അകന്നിരിക്കാം തൽക്കാലം പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട് പടർന്നിടുന്നൊരു രോഗമാണിത് പക്ഷെ ജാഗ്രത മാത്രം മതി ജാഗ്രത മാത്രം മതി കൈകൾ കഴുകാം നന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം കോറോണയെ ഓടിക്കാം സമൂഹ വ്യാപനം തടയാം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത