ഉള്ളടക്കത്തിലേക്ക് പോവുക

ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
35046-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്35046
യൂണിറ്റ് നമ്പർLK/2018/35046
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ലീഡർAshna Nahas
ഡെപ്യൂട്ടി ലീഡർAnona John
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ann Mary Immanuel
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Anjali Biju
അവസാനം തിരുത്തിയത്
01-12-202535046

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 20272 ADITHYA S
2 21162 AMADA M ANIL
3 20750 AMEYA S
4 20316 ANAKHA S
5 20317 ANONA JOHN
6 20454 ANUJA JAYAN A
7 20207 ANUSHKA R
8 21221 ARUNDATHY PRAKASH
9 20328 ASHFA NAHAS
10 20324 ASHNA NAHAS
11 21294 ASWATHY AJAYAN
12 20466 ATHULYA S
13 21196 AYISHA . A
14 20262 AYISHA SAFAR
15 20300 AYISHAMOL H
16 20277 BHADRA ANISH
17 20791 CHRISTEENA ROSA BENNY
18 20280 DAMAYANTHI S
19 20336 DEVI UNNIKRISHNAN
20 21208 DEVIKA LAKSHMI N
21 20200 DEVIKA SANJEEV
22 20215 FARHA FATHIMA
23 20630 GOWRIKRISHNA U
24 21352 GREESHMA GOPAL
25 21307 HAJARA M
26 21114 HANNA MARY BIJU
27 20712 JOAN ELIZABETH JOY
28 20355 JOHAL PHILIP
29 21106 JOSLIN SUSAN LIJO
30 21328 KARTHIKA U KANNAN
31 21118 MALAVIKA PADMANABHAN
32 20260 NIVEDITHA J
33 21302 NIVEDITHA V S
34 20671 SAALIHA. A
35 21148 SAIRA FATHIMA M
36 20633 SHARON MARIA CHERIAN
37 21127 SREENANDITHA S
38 21154 SREENIDHI M
39 20258 VAIGA ABHILASH
40 20374 VISHNUPRIYA S
41 20367 VISMAYA M S

പ്രിലിമിനറി ക്യാമ്പ്

2024 -27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ മാസം  24 -ാം തീയതി നടത്തപ്പെട്ടു. ഹരിപ്പാട് ഉപജില്ല LK കോഡിനേറ്റർ ശ്രീമതി ഷീബ ടീച്ചർ ക്ലാസ്സുകൾ നയിച്ചു. കുട്ടികൾക്ക് അനിമേഷൻ , പ്രോഗ്രാമിന് എന്നീ മേഖലകളിൽ നിന്ന് പല പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി

ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ രക്ഷാകർത്താക്കൾക്കുള്ള പരിശീലനക്ലാസ് എടുത്തു . സ്കൂൾ HM,  LK മിസ്ട്രസ് മാർ എന്നിവർ സന്നിഹിതരായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാലക്യാമ്പ്  2024 മെയ് 27 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.

സ്കൂളിലെ അധ്യാപികയായ ജൂബി ടീച്ചറാണ് കുട്ടികൾക്കു ക്ലാസ് എടുക്കാനായി കടന്നുവന്നത്.

എല്ലാ കുട്ടികളും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാലക്യാമ്പ്  2025 നവംബർ 1 ന് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കാർത്തികപ്പള്ളി   St. Thomas സ്കൂളിലെ LK Mentor ആയ അബിത ടീച്ചറും, BBHS ലെ LK Mentor ആയ അഞ്ജലി ടീച്ചറും കുട്ടികൾക്കു ക്ലാസ്സ്‌ എടുത്തു.

എല്ലാ കുട്ടികളും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.