ബി.ജി.എച്ച്.എസ്. വണ്ണാമട/എന്റെ ഗ്രാമം
ഉള്ളടക്കം
- വണ്ണാമട
- ഭൂമിശാസ്ത്രം
- ചരിത്രം
- ചിത്രശാല
- പൊതു സ്ഥാപനങ്ങൾ
- ആരാധനാലയങ്ങൾ
വണ്ണാമട :-
പാലക്കാട് ജില്ലയിൽ എരുത്തിയാമ്പതി പഞ്ചായത്തിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട എന്ന സ്ഥലം സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം :-
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട ബസ്സ് സ്റ്റോപ്പ് കഴിഞ്ഞു 100 മീറ്റർ ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം :-
ഭഗവതി ഗവൺമെന്റെ ഹയർസെക്കൻഡറി സ്കൂൾ ഒരു തമിഴ് മീഡിയം സ്കൂൾ ആണ് എന്നാൽ എൽ പി സെക്ഷനിൽ മാത്രം മലയാള മീഡിയവും ഉണ്ട് . 1917-ൽ വണ്ണാമട ഗ്രാമത്തിൽ ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. 1963-ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1983 ൽ ഭഗവതി ടെക്സ്റ്റൈൽസിന്റെ സഹായത്തോടെ ഈ സ്കൂൾ ഹൈസ്കൂളായി മാറി, ഭഗവതി എന്ന നാമം ഇതിന്റെ പ്രതീകമാണ്. 2004-ൽ ഹൈസ്കൂളാക്കി മാറ്റി. ഇപ്പോൾ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആണ്.
ചിത്രശാല :-
-
പുതിയ സ്കൂൾ കെട്ടിടം
പൊതു സ്ഥാപനങ്ങൾ :-
ഈ സ്കൂളിന് തൊട്ടടുത്തായി ഒരു പാൽ സൊസൈറ്റി , കാനറാ ബാങ്ക് , പ്രൈമറി ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫീസ് , വില്ലേജ് ഓഫീസ് എന്നിവയും ഉണ്ട്.
ആരാധനാലയങ്ങൾ :-
വണ്ണാമട ബസ് സ്റ്റോപ്പിൽ ഇവിടത്തെ പ്രദാന ആരാധനാലയമായ ഭദ്രകാളി അമ്മൻ ക്ഷേത്രവും ഇവിടെ നിന്നും ഏകദേശം 200 മീറ്റർ അകലെയായി ഒരു മുസ്ലിം പള്ളിയും ഉണ്ട്.
௪௨௩௬௫௭௬௮௮
ு்ுுரகக ு்ுிபீீூiூoஹpo
Caption1
Caption2