ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി/അക്ഷരവൃക്ഷം/ മരച്ചുവട്ടിലെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
മരച്ചുവട്ടിലെ കൂട്ടുകാർ
വേനലവധിയായി എന്നും കൂട്ടുകാരെല്ലാം മൂവാണ്ടൻ്റെ ചുവട്ടിൽ ഒത്തുകൂടി പല പല കളികൾ കളിക്കും.പെട്ടന്ന് ഒരു ദിവസം കൂട്ടുകാരാരും എത്തിയില്ല. മൂവാണ്ടൻ ഇന്ന് കൂട്ടുകാരാരും വന്നില്ലല്ലോ ........ ഇന്ന് കൂട്ടുകാരും വന്നില്ലേ? മിന്നു തുമ്പി ചോദിച്ചു.മോട്ടു പൂമ്പാറ്റ പറഞ്ഞു " മനുവും ചിന്നുവും ആമിനയും ഇന്ന് കളിക്കാൻ കണ്ടില്ലല്ലോ "ശരിയ ശരിയ കുട്ടികൾ ഇന്ന് വന്നില്ല ,എന്തു പറ്റി?" കുട്ടൻ പൂച്ച പറഞ്ഞു. അമ്മു തത്ത ' -'ഞാൻ പോയി നോക്കാം ".ഞാനും കൂടെ വരാം ചോട്ടു അണ്ണാൻ പറഞ്ഞു. "ഞാനും വരാം  -കുട്ടൻ പൂച്ച പറഞ്ഞു. അവർ മൂന്നു പേരും മൂന്നു വഴിയായി പിരിഞ്ഞു .അമ്മു തത്ത പറന്ന് ചിന്നുവിൻ്റെ വീട്ടിലെത്തി. ചിന്നുവിനെ കണ്ടയുടൻ " നീ എന്തേ കളിക്കാൻ വരാത്തത് ?"    ചിന്നു: കുറച്ചുനാൾ പുറത്തു പോകാൻ പാടില്ല. അമ്മ: അപ്പോൾ നിങ്ങളാരും കളിക്കാൻ വരില്ലേ ?    കുട്ടൻ പൂച്ച ആമിനയുടെ വീട്ടിലും എത്തി. എന്തേ പുറത്തിറങ്ങാത്തേ ?ചോട്ടു അണ്ണാൻ മനുവിൻ്റെ വീട്ടിലും എത്തി. നീ എന്തേ കളിക്കാൻ വരാത്തേ?         മനു: "നിങ്ങൾ അറിഞ്ഞില്ലേ കൊറോണ എന്ന രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചത്. അതു കൊണ്ട് നമ്മൾ കൂട്ടം കൂടി കളിച്ചു നടക്കരുതേ. സാമൂഹിക അകലം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കണം" ........... 'അമ്മു തത്തയും കുട്ടൻ പൂച്ചയും ചോട്ടു അണ്ണാനും മൂവാണ്ടൻ്റെ ചുവട്ടിൽ ഒത്തുകൂടി നമുക്ക് ഇനി കുറേ ദിവസം വീട്ടിനുള്ളിൽ തന്നെ കഴയാം എന്നു തീരുമാനിച്ചു മൂവാണ്ടൻ്റെ ചുവടൽ " Stay Home ' Stay Safe: " എന്ന ബോർഡും വച്ചു. 
അബി കൃഷ്ണ.
3 A ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ