ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/ഗണിത ക്ലബ്ബ്/ഗണിത ക്ലബ്ബ് ഉദ്ഘാടനം 2020-2021
ഗണിത ക്ലബ്ബ് ഉദ്ഘാടനം 2020-2021
-
വീട്ടിലിരുന്ന് ഉദ്ഘാടനം ചെയ്യാം.ബി എം ഒ യു പി സ്കൂൾ ഗണിത ക്ലബ്ബ് ഉദ്ഘാടനം അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലിരുന്ന്. ഫാറൂക്ക് ബി പി സിഅനൂപ് കുമാർ സാർ ഉദ്ഘാടനം ചെയ്തു.പ്രധാനദ്ധ്യാപിക സുധ ടീച്ചർ ആശംസകൾ അറിയിച്ചു.
-
ബി എം ഒ യു പി സ്കൂൾ ഗണിത ക്ലബ്ബ് ഉദ്ഘാടനം അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലിരുന്ന്.ഫാറൂക്ക് ബി പി സിഅനൂപ് കുമാർ സാർ ഉദ്ഘാടനം ചെയ്യുന്നു.
-
ബി എം ഒ യു പി സ്കൂൾ ഗണിത ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ GEOMETRICAL CHART നിർമ്മാണം നടത്തി.
ഗണിത ക്ലബ്ബ് ഉദ്ഘാടനം 2020-2021
വീഡിയോ കാണാൻ ഇവിടെ CLICK ചെയ്യുക.[[1]]
GEOMETRICAL CHART നിർമ്മാണം
വീഡിയോ കാണാൻ ഇവിടെ CLICK ചെയ്യുക.[[2]]