ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/എസ്സ്.എസ്സ്.എൽ.സി റിസൽട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്സ്.എസ്സ്.എൽ.സി റിസൽട്ട്

ബാലികാമഠം സ്‍കൂൾ തുടർച്ചയായി എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്നു.

കഴിഞ്ഞ 10 വർഷത്തെ എസ്സ്.എസ്സ്.എൽ.സി റിസൽട്ട് അവലോകനം

വർഷം കുട്ടികളുടെ എണ്ണം വിജയ ശതമാനം full എ പ്ലസ്സ്
2010-2011 146 100 5
2011-2012 133 99 2
2012-2013 140 100 7
2013-2014 148 100 8
2014-2015 148 100 9
2015-2016 136 100 10
2016-2017 132 100 12
2017-2018 105 99 10
2018-2019 101 100 12
2019-2020 97 100 7
2020-2021 88 100 10
2021-2022 109 100 42
2022-2023 87 100 21
2023-2024 75 100 13