ബാഫക്കി മെമ്മോറിയൽ എൽ.പി.എസ് വെളിയമ്പ്ര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
• വൃത്തിയുള്ള പാചകപ്പുര • ആവശ്യത്തിന് കുടിവെള്ള സൗകര്യം • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും • ഓപ്പൺ സ്റ്റേജ് • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ഒന്നാം ക്ളാസ്സ്.