ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/സയൻസ് ക്ലബ്ബ്

July 21 ചാന്ദ്രദിനത്തെ കുറിച്ച് സയൻസ് ക്ലബ് കൺവീനർ ജസീന ടീച്ചർ അസംബ്ലിയിൽ പറയുകയും ചാന്ദ്രദിന വീഡിയോ ഓരോ ക്ലാസ് ടീച്ചറും ക്ലാസിൽ പ്രദർശിപ്പിക്കുകയും അത് കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു