ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ തത്തയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
തത്തയും പൂച്ചയും

കൊറോണ നീ ഇത്ര വലുതോ ലോകം ഇന്ന് വളരെ ചെറിയ എന്ന് പറഞ്ഞാൽ നേരിട്ട് കാണാനാവാത്ത കൊറോണയുടെ മുൻപിൽ ഭയന്ന് നിൽക്കുന്നു . ലോകത്തു പാവപ്പെട്ടവനോ പണക്കാരനെന്നോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ ആക്കിയ മഹൻ . കൈ കഴുകാതെ ആഹാരം കഴിച്ച തത്ത കൈ കഴുകിക്കഴുകി നടക്കുന്നു . ബാർബിക് കെയു മാത്രം കഴിക്കാനിഷ്ടപ്പെട്ട ഞാനിന്നു എന്തും കഴിക്കുമെന്നായി .പുറത്തിറങ്ങാൻ പറ്റാതെ അമ്മയുടെ വഴക്കും കേട്ട് മുറിക്കകത്തു ഇരിപ്പായി . എന്റെ അയാൾ വാസി പൂച്ച പറയുകയാ കൊറോണ നിന്നെ ഞങ്ങൾക്ക് കാണുകയും കൂടി ചെയ്യാമായിരുന്നെങ്കിൽ നീ എന്തായിരുന്നേനെ

നെജാ ഫാത്തിമ
4 ബി ബി ടി കെ എൽ പി എസ് ഫാത്തിമാപുരം,കോട്ടയം ,ചങ്ങനാശേരി തന്നെ നൽകുക-->
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ