ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാണാപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
കാണാപ്പുറം

കാണാപ്പുറം

നമ്മുടെ ജീവിതത്തൽ ഏറ്റവും കൂടുതൽ പാലിക്കേണ്ട ഒന്നാണ് ശുചിത്വം. പകർച്ചവ്യാധികളിൽ നിന്ന് നമ്മളെ രക്ഷിക്കുന്നത് ശുചിത്വമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ നാം എല്ലാവരും നേരിടുന്ന കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കൂടുതൽ ആവശ്യം ശുചിത്വമാണ്. നാം ഓരോരുത്തരും ശുചിത്വം പാലിച്ച് സമൂഹത്തിന് മാതൃകയാകണം. ഈ കൊറോണക്കാലത്ത് വ്യക്തി ശുചിത്വത്തിൽ നമ്മൾ എല്ലാവരും ശ്റദ്ധ പുലർത്തി തുടങ്ങി ഇനി ഈ സാഹചര്യത്തിൽ മാറ്റമുണ്ടായാലും നമ്മുടെ ഈ ശുചിത്വ ബോധം തുടർന്നു കൊണ്ടു പോകേണ്ടതാണ്. ശുചിത്വ പൂർണ്ണമാകട്ടെ നമ്മുടെ നാടും നഗരവും.


ആയിഷ സിമ്രിണ് ഇക്ബാൽ
9 B ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം