ഉള്ളടക്കത്തിലേക്ക് പോവുക

ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/ബണ്ണീസ്

Schoolwiki സംരംഭത്തിൽ നിന്ന്

ബണ്ണീസ്

സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലാം വിഭാഗമാണ് ബണ്ണീസ്. മൂന്നു വയസുമുതൽ ആറു വയസുവരെ പ്രായമായ നഴ്സറി കുട്ടികൾക്ക് വേണ്ടിയാണു ഈ വിഭാഗം ആരംഭിച്ചത്. I shall try to be a good boy/girl എന്നതാണ് ബണ്ണി നിയമം.കളികൾക്കാണ് ഇതിൽ മുൻഗണന.2023 ലാണ് ബന്നീസ് ആദ്യമായി സസ്പെരി സ്കൂളിൽ ആരംഭിച്ചത്. 24-7-2023 തിങ്കളാഴ്ചയിലാണ് നിർവഹിക്കപ്പെട്ടത്.