പ്രവേശനോത്സവം2018

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

  ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  പി ടി എ പ്രസിഡണ്ട് ശ്രീ. മജോ പി മാത്യുവിന്റെ  അധ്യക്ഷതയിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നടത്തി. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . കെ. എസ രാജു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സ്കൂളിലേക്ക് പുതുതായി കടന്നു വന്ന കുട്ടികളെ  ആശംസ കാർഡുകളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.
"https://schoolwiki.in/index.php?title=പ്രവേശനോത്സവം2018&oldid=513864" എന്ന താളിൽനിന്ന് ശേഖരിച്ചത്