ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:വായനാ സമാപനം.png

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ_സമാപനം.png (357 × 263 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 167 കെ.ബി., മൈം തരം: image/png)

വായനാ വാരാചരണത്തിന്റെ സമാപനത്തിൽ കൈ നിറയെ സമ്മാനങ്ങളുമായി കുട്ടികൾ:

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടക്കുത്ത് വായനാ വാരാചരണത്തിന്റെ സമാപനത്തിൽ കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ .. ഒരാഴ്ച നീണ്ടു നിന്ന വായനാ വാരാചരണത്തിൽ വിവിധ പരിപാടികൾ അരങ്ങേറി .ആനുകാലിക വായന, ലൈബ്രറി സന്ദർശനം ,കൈയ്യെഴുത്ത് മത്സരം, വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നല്കി. വിദ്യാരംഗം ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ വിവി മിനി പരിപാടികൾക്ക് നേതൃത്വം നല്കി. വായനാ വാരത്തിന്റെ ഉദ്ഘാടനം നടത്തിയത് എഴുത്തുകാരൻ സന്തോഷ് ചെറുപുഴയാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:53, 9 ഡിസംബർ 201914:53, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം357 × 263 (167 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)വായനാ വാരാചരണത്തിന്റെ സമാപനത്തിൽ കൈ നിറയെ സമ്മാനങ്ങളുമായി കുട്ടികൾ: ഗവ ഹൈസ്ക്കൂൾ കാലിച്ചാന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:വായനാ_സമാപനം.png&oldid=683204" എന്ന താളിൽനിന്ന് ശേഖരിച്ചത്