പ്രമാണം:പ്രവേശനോത്സവം 2025 ജൂൺ 2.jpg
പൂർണ്ണ വലിപ്പം (4,000 × 1,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 894 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2025 - 26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി. സാവിത്രി PS സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഇ.പി. അജയഘോഷ്, HM ശ്രീമതി.ഷീജ ടി ജി., SMC ചെയർ പേഴ്സൺ ശ്രീമതി സരിത രാജു , MPTA പ്രസിഡന്റ് ഷീബ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ശ്രീമതി. സിനി. പി എസ് യോഗത്തിൽ നന്ദി അർപ്പിച്ചു.
അനുമതി
| ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:55, 10 ജൂൺ 2025 | 4,000 × 1,800 (894 കെ.ബി.) | 615044 (സംവാദം | സംഭാവനകൾ) | 2025 - 26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി. സാവിത്രി PS സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഇ.പി. അജയഘോഷ്, HM ശ്രീമതി.ഷീജ ടി ജി., SMC ചെയർ പേഴ്സൺ ശ്രീമതി സരിത രാജു , MPTA പ്രസിഡന്റ് ഷീബ ഷാജഹാൻ എന്നിവർ ആശം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.