ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:പെൻ ഫ്രണ്ട്.png

Schoolwiki സംരംഭത്തിൽ നിന്ന്

പെൻ_ഫ്രണ്ട്.png (339 × 198 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 130 കെ.ബി., മൈം തരം: image/png)

പേനക്കൂട്ടായ്മ

..

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പേനക്കൂട്ടായ്യക്ക് തുടക്കമായി.

ഹരിത കേരളം മിഷൻ കാസർഗോഡ് കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഉപയോഗം കഴിഞ്ഞപേനകൾ ശേഖരിച്ച് ഒരു കൂടയിൽ നിക്ഷേപിക്കുകയും അത് വിറ്റ് കിട്ടുന്ന തുക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.കെ.ഭാസ്കരൻ ,പി.വിജയകൃഷ്ണൻ ,എ.വി.നിർമ്മല ,എം.വി.ആശഎന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:49, 9 ഡിസംബർ 201914:49, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം339 × 198 (130 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)പേനക്കൂട്ടായ്മ .. ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പേനക്കൂട്ടായ്യക്ക് തുടക്കമായി. ഹരിത കേരള...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:പെൻ_ഫ്രണ്ട്.png&oldid=683197" എന്ന താളിൽനിന്ന് ശേഖരിച്ചത്