ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Doctors day.png

Schoolwiki സംരംഭത്തിൽ നിന്ന്

Doctors_day.png (347 × 214 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 129 കെ.ബി., മൈം തരം: image/png)

ദേശീയ ഡോക്ടേർസ് ദിനമായ ജൂലായ് 1ന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് ആദരിച്ചത് ഒന്നു മുതൽ പത്തുവരെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പഠിച്ച് ഇപ്പോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ഇ.കെ.സുനീറയെയാണ്. ആതുര സേവനത്തിന്റെ മഹത്വവും വിദ്യാലയ അനുഭവവും' ഡോക്ടർ കുട്ടികൾക്ക് മുമ്പിൽ പങ്കുവെച്ചു. പൊന്നാടയണിച്ച് ആദരിച്ച ചടങ്ങിൽ സീഡ് കോഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതവും ഹെഡ്മാസ്ററർ കെ.ജയചന്ദ്രൻ അദ്ധ്യക്ഷതയും വഹിച്ചു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ പൊന്നാട അണിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.റീന നന്ദി പ്രകടിപ്പിച്ചു'

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:06, 9 ഡിസംബർ 201915:06, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം347 × 214 (129 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)ദേശീയ ഡോക്ടേർസ് ദിനമായ ജൂലായ് 1ന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം സീഡ് ക്ലബ്ബ് ആദരിച്ചത് ഒന്നു...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Doctors_day.png&oldid=683218" എന്ന താളിൽനിന്ന് ശേഖരിച്ചത്