ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Binanipuram GHS.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Binanipuram_GHS.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 194 കെ.ബി., മൈം തരം: image/jpeg)

                         

എറണാകുളം ജില്ലയില്‍ കടലോരപ്രദേശമായ പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌,15-)ം വാര്‍ഡ്‌ എടയാര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാര്‍ കോഴിപ്പിള്ളി മനയില്‍ നാരായണന്‍ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണന്‍ നമ്പൂതിരിയും മുന്‍കയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നല്‍കി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ല്‍ പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിന്‍കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:34, 29 ഒക്ടോബർ 200917:34, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (194 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Binanipuram_GHS.jpg&oldid=2110" എന്ന താളിൽനിന്ന് ശേഖരിച്ചത്