പ്രമാണം:47343 ബഷീർ ദിനാചരണം.jpeg
![പ്രമാണം:47343 ബഷീർ ദിനാചരണം.jpeg](/images/thumb/2/2e/47343_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpeg/800px-47343_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82.jpeg?20240708132521)
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,919 പിക്സലുകൾ | 4,160 × 3,119 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,160 × 3,119 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 751 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനം ആചരിച്ചു ബഷീർ ദിന സ്പെഷ്യൽ അസംബ്ലി പ്രധാന അധ്യാപകൻ ശ്രീ റോയ് ജോസ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീ അരുൺ ബെന്നി ബഷീർ ദിന സന്ദേശം നൽകി. അധ്യാപിക ശ്രീമതി കൃഷ്ണപ്രിയ വിദ്യാർത്ഥികളായ ആയില്യ സനീഷ് ,ശ്രീഹരി എന്നിവർ പ്രസംഗിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്വിസ് മത്സരം കഥാപാത്ര ആവിഷ്കാരം പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:55, 8 ജൂലൈ 2024 | ![]() | 4,160 × 3,119 (751 കെ.ബി.) | 47343 (സംവാദം | സംഭാവനകൾ) | വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനം ആചരിച്ചു ബഷീർ ദിന സ്പെഷ്യൽ അസംബ്ലി പ്രധാന അധ്യാപകൻ ശ്രീ റോയ് ജോസ് ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ശ്രീ അരുൺ ബെന്നി ബഷീർ ദിന സന്ദേശം നൽകി. അധ്യാപിക ശ്രീമതി കൃഷ്ണപ്രിയ വിദ്യാർത്ഥികളായ ആയില്യ സനീഷ് ,ശ്രീഹരി എന്നിവർ പ്രസംഗിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ക്വിസ് മത്സരം കഥാപാത്ര ആവിഷ്കാരം പുസ്തക പരിചയം എന്നിവ സംഘടിപ്പിച്ചു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.