പ്രമാണം:42071 library.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,827 × 1,749 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.52 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ദേശാഭിമാനി സ്റ്റഡിസർക്കിൾ -കല്ലറ

1970 കളിൽ കേരളത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ഒരു സാംസ്‌കാരിക സംഘ യായിരുന്നു ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇതിൻ്റെ യൂണിറ്റ് കല്ലറയിലും പ്രവർത്തിച്ചിരുന്നു. കല്ലറയിൽ ശ്രദ്ധേയമായ പ്രവർത്തനം ഈ സംഘം നടത്തിയിരുന്നു, പ്രത്യേകിച്ചും അടി യന്തരാവസ്ഥയുടെ കലയളവിൽ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രശ്‌നങ്ങളിൽ യവേപൂർണ്ണമായ ചർച്ചയുടെയും സംവാദത്തിന്റെയും വേദിയൊരുക്കാൻ ദേശാഭിമാനി സഡിസർക്കിളിന് കഴിഞ്ഞിരുന്നു. 1975 ൽ ജില്ലാസമ്മേളനം നടത്തിയത് കല്ലറയിൽ ആണ്. ജില്ലയിലുടനീളമുള്ള ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ പ്രവർത്തകരുടെ ഈ കൂട്ടായ്മ കല്ലറ യിൽ വലിയ ചലനം സൃഷ്ടിക്കാൻ പര്യാപ്ത്‌തമായിരുന്നു. ആർ. രമേശൻ, വി. കുട്ടപ്പൻ, വേദാസ് ടീം തുടങ്ങി ഇവിടത്തെ പുരോഗമന യുവജന നിര ഒന്നടങ്കം ഈ പ്രസ്ഥാനത്തിന്റെപിന്നിൽ അന്ന് അണിനിരന്നിരുന്നു. വയലാർ അനുസ്‌മരണം, ചെറുകാടിൻ്റെ 'മുത്തശ്ശി പഠനം തകഴിയുടെ കഥകളുടെ പഠനം, കേശവദേവിൻ്റെ കൃതികളുടെ വിലയിരുത്തൽ, വൈരുദ്ധ്യാ ധിഷ്ഠിത ഭൗതിക വാദം തുടങ്ങി ചർച്ചയുടെയും സംവാദത്തിൻ്റെയും നിറഞ്ഞ സായാഹ്ന ങ്ങളായിരുന്നു, അന്ന് കല്ലറയിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ നെടുമങ്ങാട് താലൂക്ക് സെക്രട്ടറിയായി ആർ. രമേശൻ തെരഞ്ഞെടുക്കപ്പെട്ടു. പാലോട് വച്ച് വിപുലമായ താലൂക്ക് സമ്മേളനം നടത്തി. ഇതിനിടയിൽ 1978-ൽ കഴക്കൂട്ടം ഇടക്കാല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം നടത്തിയതിൻ്റെ പേരിൽ ആർ. രമേശനെ നിലമേൽ കോളേജിൽ നിന്ന് ഒറ്റപ്പാലം കോളേജിലേയ്ക്ക് വൈരനിര്യാതന ബുദ്ധിയോടെ സ്ഥലം മാറ്റി. 1907-ൽ മാത്രമേ രമേശന് തിരിച്ച് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയുള്ളു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:03, 20 ജനുവരി 202418:03, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,827 × 1,749 (1.52 എം.ബി.)GAYATHRI (സംവാദം | സംഭാവനകൾ)ദേശാഭിമാനി സ്റ്റഡിസർക്കിൾ -കല്ലറ 1970 കളിൽ കേരളത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ഒരു സാംസ്‌കാരിക സംഘ യായിരുന്നു ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇതിൻ്റെ യൂണിറ്റ് കല്ലറയിലും പ്രവർത്തിച്ചിരുന്നു. കല്ലറയിൽ ശ്രദ്ധേയമായ പ്രവർത്തനം ഈ സംഘം നടത്തിയിരുന്നു, പ്രത്യേകിച്ചും അടി യന്തരാവസ്ഥയുടെ കലയളവിൽ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രശ്‌നങ്ങളിൽ യവേപൂർണ്ണമായ ചർച്ചയുടെയും സംവാദത്തിന്റെയും വേദിയൊരുക്കാൻ ദേശാഭിമാനി സഡിസർക്കിളിന് കഴിഞ്ഞിരുന്നു. 1975 ൽ ജില്ലാസമ്മേളനം നടത്തിയത് കല്ലറയിൽ ആണ്. ജില്ലയിലുടനീളമുള്ള ദേശാഭിമാ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42071_library.jpg&oldid=2071742" എന്ന താളിൽനിന്ന് ശേഖരിച്ചത്