പ്രമാണം:16567-new2-jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,045 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 252 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ കോവിഡ് കാലത്തെ സ്കൂൾവിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവിതരീതികൾ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു എന്നതിനെ കുറിക്കുന്ന കാഴ്ചയാണ് പ്രധാനമായിട്ട് ഉള്ളതെങ്കിലും ചിത്രത്തിൻറെ ഒരു കോണിൽ വലിയതായി വരച്ചിരിക്കുന്ന കരയുന്ന ഒരു കുട്ടിയുടെ ദൃശ്യവും കാണാവുന്നതാണ്.മറ്റ് കുട്ടികളുടെ പഠന കാര്യങ്ങളിൽ കോ വിഡ് കാലത്തെ മാറ്റങ്ങൾക്കൊത്ത്രക്ഷിതാക്കളുടെ അശ്രദ്ധയും കുട്ടികൾക്ക് കിട്ടുന്ന പരിഗണനയും ചിത്രത്തിൽ കാണാം

എന്നാൽ ഓൺലൈൻ ക്ലാസ്സുകൾക്കും മാറ്റങ്ങൾക്കും ഒപ്പം സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുള ഒരു കുട്ടിയുടെ മാനസിക വ്യഥയുമാണ് ചിത്രത്തിൽ കാണുന്നത് 

കൂടാതെ പശ്ചാത്തലത്തിൽ ഇക്കാരണത്താൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത ദൃശ്യവും കാണാവുന്നതാണ് ( വാർത്തയുടെ അടിസ്ഥാനത്തിൽ )കൂടാതെ ലോകത്തെ ഭീതിയിലാഴ്ത്തിയ വൈറസിന്റെ മുന്നിൽ നിർഭയരായി നിൽക്കുന്ന ആരോഗ്യ പ്രവർത്തകരേയും ചിത്രത്തിൽ കാണാം.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2020-09-21

രചയിതാവ്

NAMBRATHKARA

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:43, 24 സെപ്റ്റംബർ 202013:43, 24 സെപ്റ്റംബർ 2020-ലെ പതിപ്പിന്റെ ലഘുചിത്രം1,045 × 1,280 (252 കെ.ബി.)NAMBRATHKARA (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:16567-new2-jpg.jpg&oldid=986911" എന്ന താളിൽനിന്ന് ശേഖരിച്ചത്