28530susan
പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാര...