ALPSKAVEED
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ഉദ്ഘാടനം വാർഡ് കൗൺസിലർ സുബ്രഹ്മണ്യൻ നടത്തി തുടർന്ന് പിടിഎ പ്രസിഡന്റ് മാതൃസംഗമം അംഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ കയ്യൊപ്പ് ചാർത്തി.
20:48
+649