47209
ഓണം ഗംഭീരമായി ആഘോഷിച്ചു. ക്ലാസ്സ് മുറികളിൽ പൂക്കളം ഒരുക്കി. കുട്ടികളുടെയും, രക്ഷിതാക്കളുടെയും, ഒണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വർഗ്ഗം:ഓണാഘോഷം 2023
13:02
+569