AnjuChandran
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രവി വർമ്മ എന്നാണ് അറിയപ്പെടുന്നത്. ഭാരതീയ ദേവതാ സങ്കൽപ്പത്തിന് മാനുഷിക മുഖം നൽകിയ കലാകാരൻകൂടിയാണ് രവി വർമ്മ. അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനും കോടികളാണ് ഇന്ന് വിലമതിക്കുന്നത്. വർഗ്ഗം:42025 വർഗ്ഗം:Ente Gramam