MATHEWSEBASTIAN
കേരളത്തിലെ ഏറ്റവും പ്രമുഖ മെഡിക്കൽ കോളേജുകളിൽ ഒന്നായ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പുതിയ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്.ഒരുപാട് സുപ്രധാന മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അനേകായിരങ്ങളുടെ ആശാകേന്ദ്രമാണ്. വർഗ്ഗം:17052 വർഗ്ഗം:Ente gramam