Acknsgups12336
"ഉണർവൊലി 2022 "കലാമേള വിവിധങ്ങളായ മത്സരങ്ങളോടെ സ്കൂളിൽ ആഘോഷിച്ചു .ശ്രീ.ഉദയാൻ കുണ്ടംകുഴി നാടൻപാട്ടുകൾ പാടി കലാമേള ഉദ്ഘാടനം ചെയ്തു.അതോടൊപ്പം JRC കുട്ടികളുടെ സ്കാർഫിങ് പരിപാടിയൻ നടന്നു .
12:45
+557