12045
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തോമാപുരം ഹൈസ്കൂളിൽ എസ് പി സി, എൻ സി സി, ജെ ആർ സി ,സ്കൗട്ട് ഗൈഡ്സ് സംഘടനകളുടെ നേതൃത്വത്തിൽ യോഗാ പരിശീലനം സംഘടിപ്പിച്ചു യോഗ പരിശീലകൻ ശ്രീ മധു പ്രാപ്പോയിൽ പരിശീലനം നൽകി.
21:42
+620