Suparna
ഞങ്ങളുടെ വിദ്യാലയത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം വളരെ വിപുലമായ രീതിയിലാണ് നടക്കുന്നത് *സാഹിത്യസമാജം കുട്ടികളുടെ രചനകളിലും കലാവാസനകളിലും സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുകയും ഒപ്പം തന്നെ ദിനാചരണങ്ങൾ മലയാള ഭാഷാ പരിപോഷണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു * ഗണിത, സാമൂഹ്യശാസ്ത്ര , ശാസ്ത്ര ആരോഗ്യ ക്ലബ്ബുകൾ. ലാബ് പ്രവർത്തനങ്ങൾ ഗണിത കേളികൾ ശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ തിരിച്ചറിയാം ഗണിതക്കുരുക്ക് അഴിച്ചെടുക്കാം തിരിച്ചറിയൽ സാമൂഹ്യപ്രവർത്തകരെ കണ്ടെത്തൽ ചരിത്രത്തിലേക്ക് യാത്ര സ്വാതന്ത്ര്യസമര നാടക