"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:

പിന്നിട്ട വഴികള്‍
പിന്നിട്ട വഴികള്‍
വെള്ളക്കാരന്റെ കാവല്‍പ്പട്ടാളത്തെ വയനാടന്‍ മലനിരകളില്‍ ചെറുത്തുതോല്‍പ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികള്‍ -- കുറിച്യര്‍. കാടിന്റെ കുളിര്‍മ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളില്‍ ഉള്‍ച്ചേര്‍ത്തവര്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവര്‍. എടത്തന കുങ്കന്റേയും തലക്കല്‍ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവര്‍. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങള്‍ക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കര്‍. ദശകങ്ങള്‍ക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നില്‍ക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99478" എന്ന താളിൽനിന്ന് ശേഖരിച്ചത്