ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം (മൂലരൂപം കാണുക)
07:41, 21 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്. | ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്. | ||
ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന് കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ | ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന് കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ എന്നിവര്‍ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്. | ||
ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എല്‍ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രന്‍സാര്‍, എന്‍സൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എന്‍. ബാബു സാര്‍ തുടങ്ങി.വര് ഈ നാടിന്റെ അഭിമാനമാണ്. | ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എല്‍ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രന്‍സാര്‍, എന്‍സൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എന്‍. ബാബു സാര്‍ തുടങ്ങി.വര് ഈ നാടിന്റെ അഭിമാനമാണ്. | ||
വരി 65: | വരി 65: | ||
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : == | |||
പ്ലാവിള വടക്കതില്‍ നാരായണപിളള, ബാതകൃഷ്ണപിളളസാര്‍,പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന് കോയസാര്‍, കരുണാകരന്‍സാര്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |