"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ (മൂലരൂപം കാണുക)
20:40, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|MMETHS Melmuri}} | {{prettyurl|MMETHS Melmuri}} | ||
ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ [[എം.എം.ഇ.ടി കോംപ്ലക്സില്‍]] എത്തിച്ചേരാം. | ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ [[എം.എം.ഇ.ടി കോംപ്ലക്സില്‍]] എത്തിച്ചേരാം. | ||
[[ചിത്രം: Mme[ | [[ചിത്രം: Mme[school.jpg]]|350px|right|]] | ||
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.[[മലബാര്‍ കലാപ]]മെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാര്‍ സ്പെഷ്യല്‍ പോലീസി]]ന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാ ര്‍ സ്ഥാപിച്ചത്. | സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.[[മലബാര്‍ കലാപ]]മെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാര്‍ സ്പെഷ്യല്‍ പോലീസി]]ന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാ ര്‍ സ്ഥാപിച്ചത്. | ||
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. | അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. | ||
വരി 73: | വരി 73: | ||
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) | ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) | ||
[[വര്‍ഗ്ഗം: സ്കൂള്‍]] [[വര്‍ഗ്ഗം: മലപ്പുറം]] | [[വര്‍ഗ്ഗം: സ്കൂള്‍]] [[വര്‍ഗ്ഗം: മലപ്പുറം]] | ||
[[ചിത്രം:[[ചിത്രം:Example.jpg]][[ചിത്രം:[[ചിത്രം:Example.jpg]]]]]] |