"ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! (മൂലരൂപം കാണുക)
00:16, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3'''കട്ടികൂട്ടിയ എഴുത്ത്''' <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3'''കട്ടികൂട്ടിയ എഴുത്ത്''' <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
മനുഷ്യരായ നമ്മൾക്കാണ് ഏറ്റവും കൂടുതൽ രോഗം വരുന്നത് .ഇത് എന്തുകൊണ്ടാണ് എന്ന് അറിയാമോ?നമ്മൾ മറ്റുള്ളവരുമായി ധാരാളം ഇടപഴകുകയും ദൂരത്തേക്ക് യാത്രചെയ്യുകയും നാട്ടിൽ ഇല്ലാത്തവിഭവങ്ങൾവരെ തിന്നുകയും ചെയ്യുന്നവരാണ് എന്നതാണ് രോഗവും കൂടുതലാവാൻ കാരണം. .രോഗത്തിനു കാരണം അണുക്കൾ ആവാം .ചിലപ്പോൾ നമ്മുടെ ശീലങ്ങൾ കൊണ്ടാവാം .രോഗം വരാതെ തടയാനുള്ള ശരീരത്തിന്റെ ശക്തിയാണ് രോഗപ്രതിരോധശേഷി .പുകവലി ,മദ്യപാനം തുടങ്ങിയ ശീലങ്ങൾ പ്രതിരോധശേഷിയെ കുറയ്ക്കുന്നു .ചില അണുക്കളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിനു കഴിയാതെ വരുമ്പോഴും രോഗങ്ങൾ വരുന്നു .നമ്മുടെ വീടും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും രോഗങ്ങൾ പിടിപെടും .നല്ല ശുചിത്വശീലങ്ങളും രോഗം വരാതിരിക്കാൻ ആവശ്യമാണ്. .ദിവസവും കുളിക്കുക ,പല്ലുതേക്കുക ,നഖങ്ങൾ വൃത്തിയായിസൂക്ഷിക്കുക ,അധികം വെയിലും മഴയും തണുപ്പും കൊള്ളാതിരിക്കുക ,സമയത്തു മലമൂത്രവിസർജനംനടത്തുക ,കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക ,ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിയ്ക്കുക ,ഉറങ്ങേണ്ട സമയത്തു ഉറങ്ങുക ,വ്യായാമം ശീലമാക്കുക ആഹാരവസ്തുക്കൾ മൂടിവെക്കുക ,കാണുന്നിടത്തെല്ലാം തുപ്പാതിരിക്കുക ,പോഷകാഹാരം കഴിക്കുക ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന കാര്യങ്ങളാണ് .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്{{BoxBottom1 | |||
| പേര്=റിസ ഓടക്കൽ | |||
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി .എം .എൽ. പി സ്‌കൂൾ മേലങ്ങാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=18330 | |||
| ഉപജില്ല=കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= ലേഖനം -- <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |