"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഹൃദയം കാത്തുവെച്ചത്...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട് =ഹൃദയം കാത്തുവെച്ചത്.... | color=1 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട് =ഹൃദയം കാത്തുവെച്ചത്.... | color=1 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട് =ഹൃദയം കാത്തുവെച്ചത്....
| color=1
}}
<center><poem>
ജനിക്കുന്ന തുടിപ്പിലും 
മരിക്കുന്ന തരിപ്പിലും        ഊർജ്ജമാകുന്നതാണ് സ്നേഹം.
വാക്കുകൾക്കതീതമാണ് സ്നേഹം.
ഹൃദയത്തിൻ വിങ്ങലാണ്
സ്നേഹം.
മനസ്സിൻ മടിത്തട്ടിൽ
നിന്നുയരുമീ        സ്നേഹം.
മനമാക്കെ കുളിരണിയിപ്പിക്കുമീ
സ്നേഹം.
പാറിപ്പറക്കുന്ന പറവകൾക്ക്
സനേഹിക്കയെന്നത് ലജ്ജയാണോ
സ്നേഹമാം തിരമാലകൾ
അലയടിക്കുന്നതാണീ ജീവിതം
സ്നേഹം, കാത്തിരിപ്പിനൊടുവിൽ
മാടി വിളിക്കുന്നതോ മരണമാം കൈകളിൽ
സ്നേഹത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ
ഉരുകീ അലിയുമീ ജീവിതം
ചിരികൾക്കും കരച്ചിലിനുമൊടുവിൽ
മായ കണക്കെ മറയുമോ സ്നേഹം.
</poem></center>
{{BoxBottom1
| പേര് =  എയ്ഞ്ചൽ  ജെയിംസ്
|ക്ലാസ്സ് = 5 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| സ്കൂൾ കോഡ് =13003
| ഉപജില്ല=പയ്യന്നൂർ
| ജില്ല=കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->
| color=3
}}
{{Verified1|name=MT_1227|തരം=കവിത}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/880749" എന്ന താളിൽനിന്ന് ശേഖരിച്ചത്