"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പാടം ചതുപ്പുകൾ മുതലായവ, കാ ടുകൾ മരങ്ങൾ മുതലായ വെട്ടി നശിപ്പിക്കുക,കുന്നുകൾ പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക ,വ്യവസായ ശാലകളിൽ നിന്നുള്ള പുക മൂലം അന്തരീക്ഷം മലിനമാക്കുക, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുക ,അങ്ങനെ മലിനജലം മൂലം വെള്ളം വിഷമയമാകുന്നു. അങ്ങനെ അനേകം കാരണങ്ങൾ മൂലം നമ്മുടെ പരിസ്ഥിതി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.  
  <p align=justify>പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. പാടം ചതുപ്പുകൾ മുതലായവ, കാടുകൾ, മരങ്ങൾ മുതലായ വെട്ടി നശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക ,വ്യവസായ ശാലകളിൽ നിന്നുള്ള പുക മൂലം അന്തരീക്ഷം മലിനമാക്കുക, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുക ,അങ്ങനെ മലിനജലം മൂലം വെള്ളം വിഷമയമാകുന്നു. അങ്ങനെ അനേകം കാരണങ്ങൾ മൂലം നമ്മുടെ പരിസ്ഥിതി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.മനുഷ്യൻറെ നിലനിൽപ്പിന് തന്നെഭീഷണിയായികൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ കുറിച്ച് പാടിപ്പുകഴ്ത്തിയ കവികൾ ഏറെയുണ്ട്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ പിറകിലാണ്. ഹരിത കേരള മിഷൻ പോലുള്ള പദ്ധതികൾ കേരള സർക്കാർ തുടങ്ങിയിട്ടുണ്ട് . എന്നാലും ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണം വളരെ  ശ്രദ്ധയോടെ ചെയ്യണം. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവട്ടെ .</p align=justify>
മനുഷ്യൻറെ നിലനിൽപ്പിന് തന്നെഭീഷണിയായികൊണ്ടിരിക്കുകയാണ്.നമ്മുടെ പരിസ്ഥിതിയെ കുറിച്ച് പാടിപ്പുകഴ്ത്തിയ കവികൾ ഏറെയുണ്ട്.എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ പിറകിലാണ്.ഹരിത കേരള മിഷൻ പോലുള്ള പദ്ധതികൾ കേരള സർക്കാർ തുടങ്ങിയിട്ടുണ്ട് .എന്നാലും ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണം വളരെ  ശ്രദ്ധയോടെ ചെയ്യണം. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിത രീതി നമുക്ക് വേണ്ട എന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവട്ടെ .</p>
{{BoxBottom1
{{BoxBottom1
| പേര്=   Bilta Binoy,
| പേര്= ബിൽറ്റ ബിനോയ്                                 
                                 
| ക്ലാസ്സ്=  6 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31043  
| സ്കൂൾ കോഡ്= 31043  
| ഉപജില്ല=     ഏറ്റുമാനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഏറ്റുമാനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം   
| ജില്ല= കോട്ടയം   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 2 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 2 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം=ലേഖനം }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872446" എന്ന താളിൽനിന്ന് ശേഖരിച്ചത്