"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/എങ്ങുപോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്=എങ്ങുപോയി | color=2 }} <center> <poem> എങ്ങു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട്=എങ്ങുപോയി | color=2 }} <center> <poem> എങ്ങു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എങ്ങുപോയി
| color=2
}}
<center> <poem>


എങ്ങു പോയി  എങ്ങു പോയി നല്ലകാലം
ചാഞ്ചാടിയാടും മരങ്ങളും പിന്നെ ചെമ്പട്ടടർത്തും ത്രിസന്ധ്യകളും
കാറ്റിനോടൊന്നു  ഞാൻ ചൊല്ലി എന്റെ മരതക കാറ്റാടി എങ്ങുപോയി??
പച്ചപ്പനന്തകതിരുണ്ണുവാനൊ- ന്നെത്തുന്ന  വയലേല എങ്ങുപോയി??
കളകളം ഒഴുകുന്നൊരരുവി  തൻ കുളിരുന്ന് എങ്ങു പോയി  എങ്ങു പോയി എങ്ങുപോയി?? 
പച്ചവിരിച്ച കുന്നിൻ പുറങ്ങളും  മുളപൊട്ടി നിൽക്കും പുൽത്തകിടികളും
പ്രകൃതിയാം മരതക കണ്ണിയിൽ നാം സമമെന്ന  രണ്ടക്ഷരമാം
പൂവില്ല പുല്ലില്ല പുഴകളില്ല എവിടൊന്നു നോക്കിയാലും മനുഷ്യർമാത്രം
വികസനം വികസനം എന്നു കേൾക്കും എല്ലാത്തിനെയും കൊന്നൊടുക്കി
</poem> </center>
{{BoxBottom1
| പേര്=അർച്ചന.എ.ആർ
| ക്ലാസ്സ്=8 B
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| സ്കൂൾ കോഡ്=42027
| ഉപജില്ല=പാലോട്
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=2
}}
{{Verification|name=Sathish.ss|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864247" എന്ന താളിൽനിന്ന് ശേഖരിച്ചത്