സി.പി.എൻ.യു.പി.എസ് വട്ടംകുളം (മൂലരൂപം കാണുക)
18:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=വട്ടംകുളം | | സ്ഥലപ്പേര്=വട്ടംകുളം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19257 | ||
| | | സ്ഥാപിതവർഷം= 1910 | ||
| | | സ്കൂൾ വിലാസം=സി.പി.എൻ.യു.പി.സ്കൂൾ വട്ടംകുളം, എടപ്പാൾ | ||
| | | പിൻ കോഡ്=679578 | ||
| | | സ്കൂൾ ഫോൺ=04942682662 | ||
| | | സ്കൂൾ ഇമെയിൽ=cpnupsvattamkulam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=cpnupsvattamkulamblogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= എടപ്പാൾ | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം=പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=391 | | ആൺകുട്ടികളുടെ എണ്ണം=391 | ||
| പെൺകുട്ടികളുടെ എണ്ണം=406 | | പെൺകുട്ടികളുടെ എണ്ണം=406 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=797 +പ്രീപ്രൈമറി കുട്ടികളുടെ എണ്ണം153 | ||
| അദ്ധ്യാപകരുടെ എണ്ണം=29 | | അദ്ധ്യാപകരുടെ എണ്ണം=29 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുശീല .എ | ||
| പി.ടി.ഏ. പ്രസിഡണ്ട്=നവാബ്.എം.എ | | പി.ടി.ഏ. പ്രസിഡണ്ട്=നവാബ്.എം.എ | ||
| | | സ്കൂൾ ചിത്രം= 19257-A.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 41: | വരി 41: | ||
വട്ടംകുളം പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം കൂടിയാണ് ഈ വിദ്യാലയം .വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വവിദ്യാര്ഥികളും കൂടിയൊരുക്കാറുള്ള സ്കൂൾ വാർഷികങ്ങൾഈ പ്രദേശത്തിന്റെ ഉത്സവമായിരുന്നു. മാത്രമല്ല ,ഈ പ്രദേശത്തുനടക്കുന്ന എല്ലാ കലാ സാഹിത്യ കായികപ്രവർത്തനങ്ങളുടെയും കേന്ദ്രം പണ്ടും ഇന്നും ഈ വിദ്യാലമാണെന്ന് അഭിമാനത്തോടെ നമുക്കു സ്മരിക്കാം | വട്ടംകുളം പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം കൂടിയാണ് ഈ വിദ്യാലയം .വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വവിദ്യാര്ഥികളും കൂടിയൊരുക്കാറുള്ള സ്കൂൾ വാർഷികങ്ങൾഈ പ്രദേശത്തിന്റെ ഉത്സവമായിരുന്നു. മാത്രമല്ല ,ഈ പ്രദേശത്തുനടക്കുന്ന എല്ലാ കലാ സാഹിത്യ കായികപ്രവർത്തനങ്ങളുടെയും കേന്ദ്രം പണ്ടും ഇന്നും ഈ വിദ്യാലമാണെന്ന് അഭിമാനത്തോടെ നമുക്കു സ്മരിക്കാം | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ്സ് മുറി - 27 | ക്ലാസ്സ് മുറി - 27 | ||
ഓഫീസ് മുറി - 1 | ഓഫീസ് മുറി - 1 | ||
വരി 73: | വരി 73: | ||
റാമ്പ് വിത്ത് റെയിൽ | റാമ്പ് വിത്ത് റെയിൽ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനപ്രവർത്തനങ്ങളോടപ്പം പാഠ്യേതരപ്രവർത്തനങ്ങളുടെ മൂല്യവും പ്രാധാന്യവും ചോർന്നു പോകാതെ സമന്യയിപ്പിച്ചു കൊണ്ടുപോകുന്നതാണു ഈ വർഷത്തെ കലാ കായിക പ്രവർത്തിപരിചയ മേളകളുടെ വിജയത്തിനാധാരം.സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ ഉണ്ടാക്കുകയും അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഊർജിതമായി പ്രവർത്തിക്കുകയും ചെയ്ന്നു .പ്രവൃത്തിപരിചയം ,ചിത്രംവര ,കായികശേഷികൾ വികസിപ്പിക്കൽ ,സംഗീതം ,നൃത്തം ,കഥാകവിത ക്യാമ്പുകൾ ,തുടങ്ങി ഒട്ടനവധി മേഖലകൾ സമ്പന്നമാക്കുകയും വിജയപഥത്തിലെത്തിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയത്തിലൂന്നിയ ദൈനംദിനജീവിതത്തിലേക്കാവശ്യമായ പല വസ്തുക്കൾ (ചോക്ക് ,സോപ്പ് ,ചവിട്ടി ,ബാഡ്മിന്റൺ നെറ്റ് തുടങ്ങിയവ ) ചെയ്തു പഠിക്കാൻ പരിശീലനം നൽകുന്നു.ആനുകാലിക വിഷയങ്ങൾ പരിചയപെടുത്തുന്നതിനായി ക്വിസ് പരിപാടികൾ പഠന പ്രവർത്തനങ്ങളോടപ്പം സജീവമായി നടന്നുവരുന്നു.വിദ്യാരംഗത്തിന്റെ സജീവമായ പങ്കാളിത്തം കുട്ടികളിൽ സാഹിത്യാഭിരുചി വർധിപ്പിക്കാൻ സഹായിക്കുന്നു. | പഠനപ്രവർത്തനങ്ങളോടപ്പം പാഠ്യേതരപ്രവർത്തനങ്ങളുടെ മൂല്യവും പ്രാധാന്യവും ചോർന്നു പോകാതെ സമന്യയിപ്പിച്ചു കൊണ്ടുപോകുന്നതാണു ഈ വർഷത്തെ കലാ കായിക പ്രവർത്തിപരിചയ മേളകളുടെ വിജയത്തിനാധാരം.സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ ഉണ്ടാക്കുകയും അതാത് വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ഊർജിതമായി പ്രവർത്തിക്കുകയും ചെയ്ന്നു .പ്രവൃത്തിപരിചയം ,ചിത്രംവര ,കായികശേഷികൾ വികസിപ്പിക്കൽ ,സംഗീതം ,നൃത്തം ,കഥാകവിത ക്യാമ്പുകൾ ,തുടങ്ങി ഒട്ടനവധി മേഖലകൾ സമ്പന്നമാക്കുകയും വിജയപഥത്തിലെത്തിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കുകയും ചെയ്യുന്നു .അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തിപരിചയത്തിലൂന്നിയ ദൈനംദിനജീവിതത്തിലേക്കാവശ്യമായ പല വസ്തുക്കൾ (ചോക്ക് ,സോപ്പ് ,ചവിട്ടി ,ബാഡ്മിന്റൺ നെറ്റ് തുടങ്ങിയവ ) ചെയ്തു പഠിക്കാൻ പരിശീലനം നൽകുന്നു.ആനുകാലിക വിഷയങ്ങൾ പരിചയപെടുത്തുന്നതിനായി ക്വിസ് പരിപാടികൾ പഠന പ്രവർത്തനങ്ങളോടപ്പം സജീവമായി നടന്നുവരുന്നു.വിദ്യാരംഗത്തിന്റെ സജീവമായ പങ്കാളിത്തം കുട്ടികളിൽ സാഹിത്യാഭിരുചി വർധിപ്പിക്കാൻ സഹായിക്കുന്നു. | ||
മൾട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ് | |||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ് | ||
ജൈവപച്ചക്കറിക്കൃഷി : സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട .പച്ചമുളക് ,മരച്ചീനി )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത് .അതിനു സ്കൂളിലെത്തന്നെ രക്ഷിതാവും കർഷകനും കൂടിയായ മേൽനോട്ടത്തിൽ ഫലപ്രദമായി മുന്നോട്ടുപോകുന്നു .സ്കൂളിൽ നടത്തിയ ജൈവപച്ചക്കറി പ്രദര്ശനവും വിപണനവും ജനശ്രദ്ധ നേടി .കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചരിക്കൽ പ്രദർശനത്തിൽ കൊണ്ടുവന്നിരുന്നു .ധാരാളം ആളുകൾ പ്രദർശനം കാണുന്നതിനും വാങ്ങുതിനുമായി സ്സ്‌ക്കൂളിൽ എത്തി | ജൈവപച്ചക്കറിക്കൃഷി : സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട .പച്ചമുളക് ,മരച്ചീനി )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത് .അതിനു സ്കൂളിലെത്തന്നെ രക്ഷിതാവും കർഷകനും കൂടിയായ മേൽനോട്ടത്തിൽ ഫലപ്രദമായി മുന്നോട്ടുപോകുന്നു .സ്കൂളിൽ നടത്തിയ ജൈവപച്ചക്കറി പ്രദര്ശനവും വിപണനവും ജനശ്രദ്ധ നേടി .കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചരിക്കൽ പ്രദർശനത്തിൽ കൊണ്ടുവന്നിരുന്നു .ധാരാളം ആളുകൾ പ്രദർശനം കാണുന്നതിനും വാങ്ങുതിനുമായി സ്സ്‌ക്കൂളിൽ എത്തി | ||