"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം (ലേഖനം)        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം (ലേഖനം)        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}നമ്മുടെപരിസ്ഥിതിയിൽ ധാരാളം ഘടകങ്ങൾ ഉണ്ട് .അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .ദിവസേന വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട് .ഇത് ഓസോണിന്റെ തകർച്ചക്ക് കാരണമാകുന്നു .ഇതിലൂടെ ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു ."മരങ്ങളും ,കാടുകളും സംരക്ഷിക്കുക വഴി നമുക്ക് ആഗോളതാപനം ഇല്ലാതാക്കാം ."
}}നമ്മുടെ വീടും പരിസരവും നാം  വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരത്തുള്ള ചിരട്ട ടയർ വെള്ളം കെട്ടികിടക്കുന്ന എല്ലാ വസ്തുക്കളും നമുക്ക് വൃത്തിയാക്കാം. അത് മൂലം കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .കൊതുകുകളെ നിയന്ത്രിച്ചാൽ രോഗം കുറയുന്നു. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വ്യായാമങ്ങളിൽ ഏർപ്പെട്ട് നമുക്ക് നമ്മുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താം.അതോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം{{BoxBottom1
        വ്യക്തിശുചിത്വവും ,പാരിസ്ഥിതികാശുചിത്വവും ആരോഗ്യമുള്ള സമൂഹത്തിനു അനിവാര്യമാണ് .സമൂഹത്തിൽ ,പരിസ്ഥിതിയിൽ ശുചിത്വം ഇല്ലങ്കിൽ പലതരത്തിലുള്ള പകർച്ചവ്യാധികളും മറ്റു അസുഖകളും ഉണ്ടാകുന്നു .ഇതിനു ഉദാഹരണമാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന "COVID19". Covid 19 എന്ന വൈറസ് അതിവേഗമാണ് ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുന്നത് .
| പേര്=നസീബ് റഹ്മാൻ
          ഇന്ന് ഒരു വലിയ രോഗത്തിന് മുന്നിൽനിൽക്കുകയാണ് ലോക ജനത .ഇത് ഇല്ലാതാക്കാണമെങ്കിൽ ക നല്ല പ്രതിരോധം ആവശ്യമാണ് .അതിനു നമുക്ക് ആദ്യം വേണ്ടത് ആരോഗ്യമാണ് .ധാരാളം പ്രതിരോധ മാർഗങ്ങൾ ഉണ്ട് .അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗ ലക്ഷണമുള്ള ആളുകളിൽനിന്നു വിട്ടുനിൽക്കുക ,സാമൂഹിക അകലം പാലിക്കുക ,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,വ്യക്തി ശുചിത്വം ,എന്നിവ .
 
  ഇങ്ങനെ പരിസ്ഥിതി, ശുചിത്വം ,പ്രതിരോധം എന്നിവയിലൂടെ നല്ല ഒരു സമൂഹത്തെ പടുത്തുയർത്താം.......{{BoxBottom1
| പേര്=മിദ്ലാജ്.സി കെ
| ക്ലാസ്സ്=  3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/827724" എന്ന താളിൽനിന്ന് ശേഖരിച്ചത്