"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി തീരുന്നത് എന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു .പ്രപഞ്ചവുമായി ഉള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ് .വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായ കൊണ്ടിരിക്കുകയാണ് .ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ ഇങ്ങനെ  മലിനം ആക്കിയിട്ടുണ്ട് .

അന്തരീക്ഷ മലിനീകരണം  പരിസര മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ് .ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു .അടിസ്ഥാന രാസവസ്തുക്കൾക്കു പുറമേ അറുപത് അയ്യായിരത്തോഅന്തരീക്ഷ മലിനീകരണം പരിസരം അനുഗ്രഹീതം നിർമ്മാണ ഫാക്ടറി വാഹനങ്ങൾ തുപ്പുന്ന വിശപ്പു നമ്മുടെ അന്തരീക്ഷത്തിലെ വസ്തുക്കൾക്ക് പുറമേ 65,000  രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് .ഇവയിൽ പലതും ക്യാൻസറിനെ വിത്തുകൾ ആയി അംഗീകരിക്കപ്പെട്ടതാണ് .

ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെ ആവശ്യമാണ് വെള്ളവും.എന്നാൽ ശുദ്ധജലം ഇന്നൊരു സങ്കല്പം ആയി മാറിക്കൊണ്ടിരിക്കുന്നു .വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് ഇതിൽ പലതും ക്യാൻസറിനെ വിത്തുകളായ അംഗീകരിക്കപ്പെട്ടതാണ് വായിക്കുന്ന പോലെ ആവശ്യമാണ് വേണം എന്നൊരു സങ്കൽപം ആയി മാറിക്കൊണ്ടിരിക്കുന്നു പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും സമുദ്രത്തെയും വിഷമയം ആക്കുന്നു  .വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ  നികത്തുന്നതും രാസവസ്തുക്കളുടെ  ഉപയോഗവും ഭൂമിയുടെ ജലസംഭരണശേഷി യെ സാരമായി നശിപ്പിച്ചിട്ടുണ്ട് .

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/789258" എന്ന താളിൽനിന്ന് ശേഖരിച്ചത്