"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{BoxTop1
 
| തലക്കെട്ട്=    പ്രകൃതി സംരക്ഷണം
| color=      5 
}}

മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ്  നിരന്തരം ജീവിക്കുന്നത് . നാം ഓരോ മനുഷ്യനും ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നതിന്റെ ഏക കാരണം പ്രകൃതിയാണ്. ഈ പ്രകൃതി നൽകിയ ഓരോ വരദാനമാണ് നാം ഇന്ന് അനുഭവിക്കുന്നത് . എന്നാൽ ഇന്ന് എല്ലാം നഷ്ടമായ അവസ്ഥയിലാണ് . വികസനവും, മനുഷ്യരുടെ സ്വാർത്ഥചിന്തകളുമാണ് ഇതിന് കാരണം.തന്റെ സ്വാർത്ഥ പരീക്ഷണത്തിന് മനുഷ്യർ പ്രകൃതിയെ ഉപയോഗിക്കുന്നത്. പ്രകൃതിയുടെ വരദാനമായ        പുഴകളും, സമുദ്രങ്ങളും, കുന്നുകൾ എല്ലാം മലിനമാക്കുന്ന അവസ്ഥയിൽ ആണ്.  

വരി 11: വരി 13:
എന്നാൽ പ്രകൃതിയോട് ചില മനുഷ്യർ ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമായി നമ്മുടെ സർക്കാരും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന. അതിനാൽ നിരവധി നിയമങ്ങൾ കർശനമായി നടപ്പാക്കി. തണൽ മരങ്ങൾ, ക്യഷി , എന്നിവ  വച്ച് പിടിപ്പിച്ചു. ഇതോടെ നാം ഓരോ മനുഷ്യനും നമ്മുടെ ഈ പ്രകൃതി സംരക്ഷണം ഏറ്റെടുത്തു  സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുക. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുക...............

പ്രകൃതിയുമായി ഒന്നുചേർന്ന് പ്രവർത്തിക്കുക.,..................

{{BoxBottom1
| പേര്=  രാഹുൽകൃഷ്ണ
| ക്ലാസ്സ്=    plus one commerce
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വി വി എച്ച് എസ് എസ് നേമം 
| സ്കൂൾ കോഡ്= 1176
| ഉപജില്ല=    ബാലരാമപുരം 
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം
| color=  5 
}}
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788406" എന്ന താളിൽനിന്ന് ശേഖരിച്ചത്