"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ ഒരു ലോക്ഡൗൺ ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
" ഇതിനെ തോൽപ്പിക്കാൻ എന്ത് ചെയ്യും?” "പുറത്തിറങ്ങുമ്പോൾ അച്ഛൻ ഇപ്പോൾ വച്ചതുപോലെ മാസ്ക് അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കുക . വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് , വായ, എന്നിവ തൊടാതെ ഇരിക്കുക, പിന്നെ നമ്മൾ എന്നും ചെയ്യുന്ന ഒരു കാര്യമുണ്ടല്ലോ കണ്ടുപിടിക്ക്?” ആലോചിച്ച ശേഷം പെട്ടെന്ന് അവൾ പറഞ്ഞു :"കൈ കഴുകുന്നു " "മിടുക്കി കുട്ടി ഇനി പറ എത്ര നേരമാണ് സോപ്പിട്ട് തേച്ച് കഴുകി വൃത്തിയാക്കേണ്ടത്?” “ 20 സെക്കൻഡ് " മിന്നു പറഞ്ഞു. "സോപ്പ് എങ്ങനെയാണ്  അണുവിനെ നശിപ്പിക്കുന്നത് എന്ന് അച്ഛൻ കാണിക്കാം . " അച്ഛൻ അടുക്കളയിൽ പോയി വന്നത് കുറച്ച് കുരുമുളകുപൊടിയും ഒരു പാത്രം വെള്ളവും ഹാൻവാഷും കൊണ്ടാണ്.  അച്ഛൻ കുരുമുളകുപൊടി വെള്ളത്തിൽ വിതറി അതിനുശേഷം പറഞ്ഞു :"ഇതു നോക്ക്, കുരുമുളകുപൊടി അണുക്കൾ ആണെന്ന് വിചാരിക്കുക ഞാൻ വിരൽ മുക്കി എൻെ കൈകളിൽ പറ്റിപ്പിടിച്ചത് കണ്ടോ ഇതുപോലെയാണ് യഥാർത്ഥ അണുക്കളും അപ്പോൾ നോക്കൂ ഞാൻ സോപ്പുവെള്ളത്തിൽ വിരൽ  മുക്കി ഇനി ഞാൻ ഈ വിരൽ  അണുക്കളിലേക്ക്  മുക്കി.

നോക്കു സോപ്പിൻെറ ശക്തികൊണ്ട് ഈ അണുക്കൾ അകന്നുപോകുന്നു ". "ഹായ്, കുരുമുളകുപൊടി അകന്നുപോകുന്നു.” അമ്മു ആർത്തുവിളിച്ചു :"എനിക്കും ചെയ്യണം കുരുമുളകുപൊടി താ അച്ഛാ"അമ്മു പറഞ്ഞു. അച്ഛൻ പറഞ്ഞു :"കുരുമുളകുപൊടി തീർത്താൽ അമ്മ വഴക്കുപറയും".അപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ ചിരി ഉയർന്നു ."അതുപോലെതന്നെ രോഗപ്രതിരോധത്തിന് വേണ്ട ഒരു കാര്യവും ഉണ്ട് മോളെ". "അത് എന്താ അച്ഛാ ?" "പരിസരശുചിത്വം" അച്ഛൻ പറഞ്ഞു. പത്രങ്ങളിൽ കണ്ടിട്ടില്ലെ,  ബസുകൾ, കടകൾ, മറ്റു പൊതു സ്ഥലങ്ങൾ തുടങ്ങിയവ സാനിറ്റെസർ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് വൃത്തിയാക്കുന്നു. മഴക്കാലങ്ങളിൽ മുറ്റത്ത് കിടക്കുന്ന പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.    കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടും.രോഗം പരത്തുന്ന അവരാണല്ലോ കൊതുകുകൾ. പരിസ്ഥിതിയെ ശുചിയാക്കിയാൽ ഒരു കൊതുകും നമുക്ക് രോഗം കൊണ്ടുവരില്ല . മോൾ വാർത്തയിൽ കണ്ടില്ലെ കൊവിഡ് ബാധിച്ച രാജ്യങ്ങളിൽ അണുനാശിനിയും മറ്റും ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്, പരിസ്ഥിതിയെ ശുചിയാക്കിയാൽ ഭൂരിഭാഗം രോഗപ്രതിരോധം വർധിക്കും. അച്ഛൻ പറഞ്ഞു നിർത്തി .എല്ലാം കേട്ട് അമ്മ പറഞ്ഞു :"ഞാനും എന്റെ വീട് വൃത്തിയാക്കും ഒരു അസുഖവും വരില്ല ".ഇത്രയും പറഞ്ഞ് അമ്മു തന്റെ മുറിയിലേക്ക് ഓടി .പിറകെ മിന്നുവും.

                                                      END
                                                 
                               {{BoxBottom1
                               {{BoxBottom1
| പേര്= നന്ദന ഹരി  
| പേര്= നന്ദന ഹരി  
| ക്ലാസ്സ്=6B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 20:
| ജില്ല= പത്തനംതിട്ട       
| ജില്ല= പത്തനംതിട്ട       
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കഥ      }}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784457" എന്ന താളിൽനിന്ന് ശേഖരിച്ചത്