"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിഷം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        വിഷം
| തലക്കെട്ട്=        വിഷം
| color=          2
| color=          2
}}
<center> <poem>
പിഴച്ച നിശ്ചയങ്ങളെ നോക്കിഞാനേകയായി.......
വിരൽ കോർത്തു നടന്നവർ അകന്നു പോയി.......
എന്നിൽ ഞാൻ കരുതിവെച്ചതും അകന്നു പോയി......
പാടെ മറക്കുവാനാവില്ല എങ്കിലും പതിയെ...
വേദനകളുള്ളിൽ തുളഞ്ഞു കയറുന്നിതാ....
ഇന്നലെ വരെ എന്നെ പുണർന്നവർ
ഇന്നിതാ തള്ളി പറഞ്ഞകന്നിടുന്നു...
ഒരു കുഞ്ഞു പൂവിനും ഇനി ഈ വസന്തം മായരുതേ....
നിറഞ്ഞു നിന്ന പൂമ്പാറ്റകൾ തേൻ നുകർന്നുടനെ അകലൂന്നു...
ഓർമ്മകൾ പൂവിട്ടു വീണ്ടും വിടരുന്നു......
ഒന്നു കൂടൊന്നെന്നെ ഓടി വന്നു പുണരുവാൻ
കാണാത്ത കനവില്ല എങ്കിൽ അതിൽ നിറയ്ക്കുമാനിറമെവിടെ....
രാക്ഷസരക്തമതാണുമെങ്കിലും പുറമയോ നിസ്സാരം.....
അറിയുകില്ലാപൊടിപ്പൂവിനിന്നീ വിഷം ചിന്തും പാമ്പിനെ
കാണാൻ കൊതിച്ചൊരെൻ കണ്ണുകൾ പോലും വിഢിയായി....
ചിന്തും വിഷത്തിന്നൊരൽപ്പം വേദന കുറവായിരുന്നെങ്കിൽ
എന്നറിയാതെ വേദനയാൽ ഓർക്കവെ.......
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമ നിഹ. എൻ
| ക്ലാസ്സ്=    10 Q
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
| സ്കൂൾ കോഡ്= 16054
| ഉപജില്ല=    കൊയിലാണ്ടി
| ജില്ല=  കോഴിക്കോട്
| തരം=      കവിത
| color=      2
}}
}}
888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773971" എന്ന താളിൽനിന്ന് ശേഖരിച്ചത്