"ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.കെ.എൻ.എം.എച്ച്.എസ്.എസ്. വേങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
09:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
}} | }} | ||
<center><poem> | <center><poem> | ||
മുത്തശ്ശി പറഞ്ഞു എന്നോട് - | |||
അധർമ്മം ചെയ്യരുതെന്ന്- | |||
ഇതിഹാസങ്ങളിൽ പറഞ്ഞെന്നും- | |||
തിരിച്ചടി ഉറപ്പാണെന്നും. | |||
നീ | ഒരു മഹാൻ എന്നോടോതി- | ||
എല്ലാം തുല്ല്യമാക്കാൻ- | |||
നീ ഉടലെടുക്കുമെന്ന്. | |||
ഞാനതെല്ലാമറിഞ്ഞു- | |||
വന്ന മാരി കൊറോണയാണെന്നും. | |||
നിമിഷനേരം കൊണ്ട് മരണങ്ങളേറെ | |||
തീ പടരും പോലെ | |||
പുഴ ഒഴുകും പോലെ | |||
കാറ്റു വീഴും പോലെ. | |||
എനിക്കൊന്നുറങ്ങാൻ കഴിയുന്നില്ല | |||
ഒന്നുണരാൻ കഴിയുന്നില്ല | |||
ഒന്നുചിരിക്കാനാവുന്നില്ല | |||
നീ എന്നുപോകും | |||
നിന്റെ ലക്ഷ്യമെന്ത് | |||
നിനക്കെത്ര വേണം | |||
ഈ പ്രപഞ്ചത്തിൽ നിന്നും | |||
നിന്റെ വലക്കണ്ണികൾ പൊട്ടിച്ച് പോകൂ.. | |||
ഞങ്ങൾ തിരിച്ചറിഞ്ഞു | |||
ഞങ്ങളുടെ അനീതികൾ,അധർമ്മങ്ങൾ | |||
ഞങ്ങൾ അറിഞ്ഞു | |||
ഞങ്ങളാരുമല്ല | |||
നീയാണ് ശക്തി | |||
സർവ്വവും നീയാണ് | |||
എന്നമ്മയെപ്പോലെ ക്ഷമിക്കൂ | |||
താനാണെല്ലാമെന്നഹങ്കരിച്ചു | |||
നിമിഷം കൊണ്ട് | |||
താനൊന്നുമല്ലെന്ന് | |||
മുത്തശ്ശി പറഞ്ഞത് നേര് | |||
ശാസ്ത്രം പറഞ്ഞതും നേര് | |||
ഞാനിനി ധർമ്മം വെടിയുകയില്ല | |||
മതിയാക്കുൂ,വിടവാങ്ങു... | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആവണി.എം | ||
| ക്ലാസ്സ്= 10 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 10 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |