"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
</gallery>
{{prettyurl|Govt. L. P. S. Ooruttambalam}}
{{prettyurl|Govt. L. P. S. Ooruttambalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| പേര്=ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= ഊരുട്ടമ്പലം
{{Infobox School
| സ്ഥലപ്പേര്= ഊരുട്ടമ്പലം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 44318
| സ്കൂൾ കോഡ്= 44318
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതവർഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂൾ വിലാസം= ഗവ. എൽ.പി. എസ് ഊരുട്ടമ്പലം
| സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
| പിൻ കോഡ്= 695507
| പിൻ കോഡ്= 695507
| സ്കൂൾ ഫോൺ= 0471 2298050
| സ്കൂൾ ഫോൺ= 0471 2298050
വരി 19: വരി 16:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഉപ ജില്ല= കാട്ടാക്കട
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സർക്കാർ
| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=184
| ആൺകുട്ടികളുടെ എണ്ണം= 184
| പെൺകുട്ടികളുടെ എണ്ണം= 195
| പെൺകുട്ടികളുടെ എണ്ണം= 195
| വിദ്യാർത്ഥികളുടെ എണ്ണം= 379
| വിദ്യാർത്ഥികളുടെ എണ്ണം= 379
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=    
| പ്രിൻസിപ്പൽ=      
| പ്രധാന അദ്ധ്യാപകൻ = ലത N  
| പ്രധാന അദ്ധ്യാപകൻ= ലത N  
| പി.ടി.ഏ. പ്രസിഡണ്ട്= സാംജികുമാർ S  
| പി.ടി.ഏ. പ്രസിഡണ്ട്= സാംജികുമാർ S  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=44318.jpg
| സ്കൂൾ ചിത്രം= 44318.jpg |  
| }}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
                    1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്.  വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ.  1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു.  തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു.

                       അന്ന് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാർക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാൾ മഹാരാജാവിൻെറ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു.  അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.  സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാലയാധികൃതരുടേയും നടപടിയിൽ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരൻെറ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെൺപ്പള്ളിക്കൂടത്തിൽ അയ്യൻകാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവർണ്ണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാൻ കൊണ്ടിരുത്തി.  വിദ്യാലയാധികൃതർക്കും സവർണ്ണർക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നമായി, നാടെങ്ങും വർഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു.

വരി 52: വരി 46:
ശ്രീ. കെ ഭാസ്ക്കരൻ  (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ.

                               പ്രഥമാധ്യാപികയായ ശ്രീമതി. എൻ. പി. വൽസലകുമാരി ഉൾപ്പടെ 12 അധ്യാപർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ആകെ 380 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.  184 ആൺകുട്ടികളും 196 പെൺകുട്ടികളും. ഇവരിൽ 90 പേർ പട്ടികജാതിക്കാരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കബ്‌സ് ആൻഡ് ബുൾബുൾ
എസ്.പി.സി
*.
* എൻ.സി.സി.
ക്ലാസ് മാഗസിൻ.
ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== പ്രശംസ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ  
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ  
വരി 79: വരി 61:
</gallery>
</gallery>
  മേളകളിൽ നിരവധി സമ്മാനങ്ങൾ.  
  മേളകളിൽ നിരവധി സമ്മാനങ്ങൾ.  
==വഴികാട്ടി==
{{#multimaps: 8.457197,77.0519256| width=740px| zoom=15}}

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കാട്ടാക്കട നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
*
 
|}
|}
|}
|}
{{#multimaps:  8.504872, 77.1755567 | zoom=12 }}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706618" എന്ന താളിൽനിന്ന് ശേഖരിച്ചത്