Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/ഭക്ഷ്യമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4   
| color= 4   
}}
}}
ഫാസ്റ്റ് ഫുഡ് ശീലിക്കുന്ന പുതിയതലമുറയ്ക്ക് പഴമയുടെ രുചക്കൂട്ടുകൾ പരിചയപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂളിലെ  സയൻസ് ക്ലബിൻെയും  SPC കേഡറ്റിൻെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. 162 ഓളം വിഭവങ്ങളാണ്  മേളയിൽ ഒരുക്കിയത്. കാലം മാറുന്നതിനനുസരിച്ച് മലയാളികളുടെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.ഭക്ഷണക്രമത്തിലുണ്ടായ മാറ്റം  ജീവിതശൈലീ രോഗങ്ങളിലേക്കും മലയാളികളെ തള്ളിവിട്ടിട്ടുണ്ട്.എന്നാൽ പഴയ കാലത്തെ ഭക്ഷണം ആരോഗ്യസംരക്ഷണത്തിൽ വലിയോരു ഘടകമായിരുന്നുവെന്ന് പുതിയതലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഗോതമ്പ്കഞ്ഞി ,കർക്കിടകകഞ്ഞി,ചമ്മന്തികൾ സദ്യപായസം,ഇലക്കറികൾ ,പുഴുക്കുകൾ ,ചക്കകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി മലയാളക്കരയുടെ തനത് രുചിക്കൂട്ടുകളെല്ലാം തന്നെ മേളയിൽ ഒരുക്കിയിരുന്നു.മേള കൃഷി ഗവേഷകനും പരിസ്തിതി പ്രവർത്തകനുമായ കെ വി ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു.<br>
ഫാസ്റ്റ് ഫുഡ് ശീലിക്കുന്ന പുതിയതലമുറയ്ക്ക് പഴമയുടെ രുചക്കൂട്ടുകൾ പരിചയപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂളിലെ  സയൻസ് ക്ലബിൻെയും  SPC കേഡറ്റിൻെയും ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. 162 ഓളം വിഭവങ്ങളാണ്  മേളയിൽ ഒരുക്കിയത്. കാലം മാറുന്നതിനനുസരിച്ച് മലയാളികളുടെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.ഭക്ഷണക്രമത്തിലുണ്ടായ മാറ്റം  ജീവിതശൈലീ രോഗങ്ങളിലേക്കും മലയാളികളെ തള്ളിവിട്ടിട്ടുണ്ട്.എന്നാൽ പഴയ കാലത്തെ ഭക്ഷണം ആരോഗ്യസംരക്ഷണത്തിൽ വലിയോരു ഘടകമായിരുന്നുവെന്ന് പുതിയതലമുറയ്ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഭക്ഷ്യമേള സംഘടിപ്പിച്ചത്.ഗോതമ്പ്കഞ്ഞി ,കർക്കിടകകഞ്ഞി,ചമ്മന്തികൾ സദ്യപായസം,ഇലക്കറികൾ ,പുഴുക്കുകൾ ,ചക്കകൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി മലയാളക്കരയുടെ തനത് രുചിക്കൂട്ടുകളെല്ലാം തന്നെ മേളയിൽ ഒരുക്കിയിരുന്നു.മേള കൃഷി ഗവേഷകനും പരിസ്തിതി പ്രവർത്തകനുമായ കെ വി ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു.
{{BoxBottom1
{{BoxBottom1
| പേര്= abcd
| പേര്= abcd
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700444" എന്ന താളിൽനിന്ന് ശേഖരിച്ചത്