ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ (മൂലരൂപം കാണുക)
18:37, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= മലപ്പുറം | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്= 18019 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1968 | |||
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | |||
| പിന് കോഡ്= 676519 | |||
| സ്കൂള്‍ ഫോണ്‍= 04933283060 | |||
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | |||
| ഉപ ജില്ല=മങ്കട | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 2268 | |||
| പെൺകുട്ടികളുടെ എണ്ണം= 2068 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | |||
| അദ്ധ്യാപകരുടെ എണ്ണം= 53 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂള്‍ ചിത്രം=GOVT EAST HS MUVATTUPUZHA.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
മൂന്ന് അമൃതവാഹിനികളുടെ സ്നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്തകം നമുക്കൊന്ന് മറിച്ചുനോക്കാം. | |||
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തില്‍ നിലവില്‍ വന്ന അതേ വര്‍ഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കല്‍ ശ്രീ. ആലിക്കുട്ടിയും പുത്തന്‍പുരയില്‍ ശ്രീ. പത്മനാഭ പിള്ളയും നല്കിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡില് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തട്ടാര്‍കുടിയില്‍ കൊച്ചുവേലു നാരായണന് നായര്‍, നരിമറ്റത്ത് ബാലകൃഷ്ണന് നായര്‍ തുടങ്ങിയവരും പൗരസമിതിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. | |||
അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യര്‍ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്കൂള്‍ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എല്‍.എ ആയിരുന്ന ശ്രീ. എന്‍.പി. വര്‍ഗീസ് ആയിരുന്നു. യു.പി. സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താല്‍ അപ്ഗ്രേഡ് ചെയ്യുകയും 1992-93 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. | |||
മൂവാറ്റുപുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാര്‍ത്ഥനയും നല്കിയ ഉറച്ച പിന്‍ബലത്തോടെ പ്രശസ്തിയുടെ പടവുകള്‍ കയറിപ്പോയ മിടുക്കന്മാര് ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്മിസ്ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നേഴ്സറി മുതല്‍ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കര്‍മ്മകാണ്ഡങ്ങള്‍ നല്കിയ കരുത്തും ഉള്‍വഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ മൂവാറ്റുപുഴ. | |||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ | |||
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള | |||
, എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | |||
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ | |||
*ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
*ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ | |||
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
</googlemap> | |||
|} | |||
| | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
|} | |||
== ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ മൂവാറ്റുപുഴ == | == ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ മൂവാറ്റുപുഴ == | ||
[[ചിത്രം:GOVT EAST HS MUVATTUPUZHA.jpg]] | [[ചിത്രം:GOVT EAST HS MUVATTUPUZHA.jpg]] |