സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
15:02, 27 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2019→2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 337: | വരി 337: | ||
കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്. | കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്. | ||
* '''ജൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം ''' | * '''ജൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം ''' | ||
[[പ്രമാണം: | [[പ്രമാണം:Generalbody Meeting.JPG|100px]] | ||
2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. | 2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു. | ||
== 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ == |