ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി (മൂലരൂപം കാണുക)
03:20, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2010→മാനേജ്മെന്റ്
വരി 51: | വരി 51: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==മാനേജ്മെന്റ്&സ്റ്റാഫ് | ||
സീറോമലബാര്‍ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാര്‍. മാത്യു മൂലക്കാട്ട് കോര്‍പ്പറേറ്റ് മാനേജരായും, റവ. ഫാ. ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ. ജോസഫ് ഈഴറാത്ത് ലോക്കല്‍ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. മാത്യു പീറ്റര്‍ സാറിന്റെ നേതൃത്വത്തില്‍ 17 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |