ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി (മൂലരൂപം കാണുക)
03:17, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2010→ചരിത്രം
No edit summary |
|||
വരി 39: | വരി 39: | ||
ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം | == ചരിത്രം | ||
പ്രഥമ മാനേജര്‍ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തില്‍ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ല്‍ ഹോളിക്രോസ് യു.പി സ്കൂള്‍ സ്ഥാപിതമായി. 1979 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുമ്പോള്‍ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോര്‍ജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കൈനിക്കരപ്പാറയുടെ നേതൃത്വത്തില്‍ പുതിയ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 76 വര്‍ഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |