"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:13006-LittleKitesInauguration.JPG|100px]]
[[പ്രമാണം:13006-LittleKitesInauguration.JPG|100px]]
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും  പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച  "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]).  2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും  പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച  "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]).  2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചെയർമാൻ  -  ശ്രീ രതീഷ് ആന്റണി
ചെയർമാൻ  -  ശ്രീ രതീഷ് ആന്റണി
കൺവീനർ    -  സിസ്റ്റർ ലിസ ജേക്കബ്
കൺവീനർ    -  സിസ്റ്റർ ലിസ ജേക്കബ്
വരി 10: വരി 11:
ഡെപ്യൂട്ടി ലീഡർ  -  റിതിക ഇ
ഡെപ്യൂട്ടി ലീഡർ  -  റിതിക ഇ
സ്‌കൂൾ ലീഡർ  -  നൈന ജോയ്
സ്‌കൂൾ ലീഡർ  -  നൈന ജോയ്
അസിസ്‌റ്റന്റ് ലീഡർ  -  റിസ സലീം
അസിസ്‌റ്റന്റ് ലീഡർ  -  റിസ സലീം .

ലിറ്റിൽ കൈറ്റ്സ് സംരംഭത്തിന്റെ ആദ്യ മീറ്റിങ്ങ് 2018 ജൂൺ  5ാം തിയ്യതി സ്മാർട് റൂമിൽ വച്ചു ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ കൺവീനേഴ്സായ ശ്രീമതി സുഷ ഗോവിന്ദനും ശ്രീമതി ഷൈനി സെബാസ്റ്റ്യനും സ്കൂൾതലത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ചുമതലയേറ്റെടുത്തു. ഇവർ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും  ഇതിന്റെ ഗുണങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. അതിനു ശേഷം ലിറ്റിൽ കൈറ്റ്സിന്റെ ഈ അദ്ധ്യയന വർഷത്തെ ലീഡേഴ്സിനെ തിരഞ്ഞെടുത്തു.2018-19 അദ്ധ്യയന വർഷത്തെ  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 6-ന്  പ്രധാനാദ്ധ്യാപിക സിസ്റ്റർ ലിസ നിർവഹിച്ചു. ഗ്രാഫിക്സ്, ഹാർഡവെയർ, പ്രോഗ്രാമിംഗ്,റോബോട്ടിക്സ് തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യൂളിലെ വിവിധ വിഷയങ്ങൾ  മിസ്ട്രസ്സ്മാരായ ശ്രീമതി ഷൈനി സെബാസ്ട്യൻ,ശ്രീമതി സുഷ എന്നിവർ ചേർന്ന് 18,20 തിയ്യതികളിൽ നടന്ന ക്ലാസിൽ  പരിചയപ്പെടുത്തി .    40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.ജില്ലാ റിസോഴ്സ് പേഴ്സണായ ശ്രീ ജലീൽ മാസ്റ്റർ ഹൈടെക്ക് ക്ലാസ് റൂമിലെ വസ്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ഒരു ക്ലാസ്  ജൂൺ 28ന് നടത്തി. ഒരു ദിവസത്തെ ക്ലാസായിരുന്നു. ജലീൽ മാസ്റ്ററുടെ ക്ലാസ് പൂർണ്ണമായി ആസ്വദിക്കാൻ കുട്ടികൾക്ക് സാധിച്ചു. കളിയിലൂടെയും ചിരിയിലൂടെയും സങ്കീർണ്ണമായ കാര്യങ്ങൾ പോലും വളരെ എളുപ്പത്തിൽ  കുട്ടികളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നു മാത്രമല്ല വിവരസാങ്കേതിക വിദ്യയിൽ ജിജ്ഞാസ ജനിപ്പിക്കാനും കഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.  എട്ട് , ഒമ്പത് , പത്ത് എന്നീ ക്ലാസുകളിലെ  ലീഡർമാർക്കും ക്യാപ്‌റ്റൻസിനും  ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ജൂലൈ 5-ന് ക്ലാസ്സെടുത്തു. ക്ലാസ് മുറികളിലെ പ്രൊജക്ടറിന്റേയും ലാപ്പ്ടോപ്പിന്റേയും  ഉപയോഗരീതിയും പരിപാലനവും എന്നതായിരുന്നു  വിഷയം. വളരെ താത്പര്യത്തോടെ അവർ ക്ലാസിൽ പങ്കെടുക്കുകയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
വരയുടെ ലോകത്ത് ‌ഏറെ കൗതുകമുണർത്തുന്നതാണ് കാർട്ടൂൺ ആനിമേഷൻ. വിദ്യഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താ വിനിമയം, ‍ഡിസൈനിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നു വരുന്നതായി കാണാം. സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കുന്നതിന് മിസ്ട്രസ്സുമാർ കുട്ടികളെ പരിശീലിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റ്റൂപി റ്റ്യൂബ്, ഇങ്ക്സ്കേപ്, ജിമ്പ്, ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തമായി തയ്യാറാക്കിയ സ്ക്രിപ്റ്റിൽ ആനിമേഷൻ വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചു . സബ്ഡിസ്ട്രിക്ട് ക്യാമ്പിന് പോകേണ്ട കുട്ടികളെ തിരഞ്ഞെടുക്കാനുള്ള  ടെസ്റ്റുകൾ 11,18,24 എന്നീ തീയ്യതികളിൽ നടത്തി.നാല്പത് അംഗങ്ങളിൽനിന്ന് അനിമേഷൻ ആൻഡ് പ്രോഗ്രാമിംഗ് മേഖലയിലേക്കുള്ള സബ്ഡിസ്ട്രിക്ട് ക്യാമ്പിന് എട്ടു പേരെ തിരഞ്ഞെടുത്തു.
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാൻ സഹായകരമായ ഒരു വിഷ്വൽ പ്രോഗ്രാമിങ് ഭാഷയാണ് സ്ക്രാച്ച്. കുട്ടികളിൽ യുക്തിചിന്തയും പ്രോഗ്രാമിംഗങ് അഭിരുചിയും വളർത്തുന്നതിന് സ്ക്രാച്ചിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് സ്ക്രാച്ച് 2 ഉപയോഗിച്ചാണ് ഇതിലെ പ്രവർത്തനങ്ങൾ ചെയ്തത്.
ഇതിനെ തുടർന്ന്മൊബൈൽ ആപ്പ് പ്രവർത്തിക്കുന്നതെങ്ങനെ, എങ്ങനെയാണ് അത് നിർമിച്ചെടുക്കുന്നത്, തനിക്ക് ഇത്തരം മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ കഴിയുമോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ഹൈടെക് യുഗത്തിൽ ജീവിക്കുന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടാവാനിടയുണ്ട്.അതു മനസ്സിലാക്കി ചെറിയ ചെറിയ പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ ബാലപാഠം മനസ്സിലാക്കാനും മൊബൈൽ ആപ്പ് എന്ന സെഷൻ പ്രയോജനപ്പെടുത്തി. യുക്തിചിന്ത വളർത്താനുതകുന്ന തരത്തിലായിരുന്നു ഓരോ പ്രവർത്തനവും ഈ സെഷനിൽ കൈകാര്യം ചെയ്തതത്. സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ്ങിലൂടെ പരിചിതമായ പ്രോഗ്രാമിങ് രീതിയും മൊബൈൽ ആപ്പ് നിർമാണത്തിൽ വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായി. ഒക്ടോബർ 5-ന് നടന്ന ക്ലാസിൽ മൊബൈൽ ഷേക്ക് ചെയ്യുമ്പോൾ സംഗീതം കേൾപ്പിക്കുന്ന ഒരു മൊബൈൽ ആപ്പ് ഗെയിം തയ്യാറാക്കുന്ന വിധമാണ് ആദ്യം പരിശീലിച്ചത്. പ്രോഗ്രാമിങ്ങിൽ അഭിരുചി വളർത്തുന്നതിനും, വിദ്യാർത്ഥികളിൽ പ്രശ്നനിർദ്ധാരണ ശേഷി വളർത്തുന്നതിനും, ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർ പൊതുവായി പരിചയപ്പെടുന്നതിനും,ആപ്പ് ഇൻവെന്റർ  കോഡ് ബ്ലോക്കിലെ പൊതുസ്വഭാവം തിരിച്ചറിഞ്ഞ് കോഡുകൾ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള ശേഷി നേടുന്നതിനും, സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വന്തമായി മൊബൈൽ ആപ്പ് നിർമിക്കുന്ന കഴിവ് നേടുന്നതിനും, പ്രോഗ്രാമിങ്ങിൽ സ്വയംപഠനത്തിനുള്ള ശേഷി വളർത്തുന്നതിനും ഈ സെഷൻ സഹായകരമായി.
വിവിധ ക്യാരക്ടർ എൻകോഡിങ് രീതികളെപ്പറ്റി അടിസ്ഥാന ധാരണകൾ ആർജ്ജിക്കുന്നതിനോടൊപ്പം ശാസ്ത്രീയമായ രീതിയിൽ കീബോർഡ് ഉപയോഗിച്ചുള്ള അക്ഷരനിവേശനത്തിലും ശബ്ദ നിവേശനം, ഒ.സി.ആർ തുടങ്ങി അക്ഷരനിവേശനത്തിന്റെ  ആധുനിക രൂപങ്ങളിലും അവർ അവഗാഹം നേടേണ്ടതുണ്ട്. അതിന് അവരെ സജ്ജരാക്കുക എന്നരീതിയിലാണ് മലയാളം കമ്പ്യൂട്ടിങ് മോഡ്യൂളിലെ പ്രവർത്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തിക്കായി ഒരോ സ്കൂളും 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഈ ആശയം പ്രവർത്തി പ്രാവർത്തികമാക്കുന്ന പ്രവർത്തനത്തിലൂടെയാണ് മലയാളം കമ്പ്യൂട്ടിംഗ് സെഷനിലെ യൂണിറ്റ് തല പ്രായോഗികപരിശീലനം മുന്നോട്ടുപോയത്. ലിറ്റിൽ കൈറ്റസ് അംഗങ്ങളുടെ പരിശീലന മികവ് തെളിയിക്കാൻ വേണ്ടി എല്ലാ ലിറ്റിൽ കൈറ്റസ് അംഗീകൃത സ്കൂളുകളിലും നടത്തിയ ഒരു പ്രവർത്തനമായിരുന്നു ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ലിസ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
24-ന് നടന്ന ക്ലാസിൽ പ്രോഗ്രാമിംഗ് അഭിരുചി വളർത്തിയെടുക്കുന്നതിനായി പൈത്തൺ പ്രോഗ്രാമിങ്, പ്രാഥമിക നിർദ്ദേശങ്ങൾ പരിചയപ്പെടുത്തി. പൈത്തൺ ഭാഷയിലുള്ള ലളിതമായ ചില  പ്രോഗ്രാമുകൾ വിവിധ  പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഓരോ പ്രവർത്തനവും, അധിക പ്രവർത്തനങ്ങളും കുട്ടികൾ സ്വയം ചെയ്ത് പരിശീലിക്കണം എന്ന് ടീച്ചർ പറഞ്ഞു. ഇതിലൂടെ IDLE പോലുള്ള IDEകൾ ഉപയോഗിച്ച് പ്രോഗ്രാമിങ് തയ്യാറാക്കുന്നതിനുള്ള ശേഷി കുട്ടികൾക്ക് നേടിയെടുക്കാൻ സാധിക്കുന്നു. പൈത്തൺ പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് ചെറിയ പ്രോഗ്രാം തയ്യാറാക്കുന്നത് പരിചയപ്പെടുന്ന സെഷനായിരുന്നു ഇത്.
Idle environment-ൽ പൈത്തൺ കോഡുകൾ ഉപയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനും പൈത്തണിലെ "print” നിർദ്ദേശം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ധാരണയും കുട്ടികൾക്ക് നേടാൻ സാധിച്ചു. അക്ഷരങ്ങളും അക്കങ്ങളും പൈത്തണിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നതിനും, കീബോർഡ് വഴി അക്ഷരങ്ങളും അക്കങ്ങളും സ്വീകരിക്കുന്നതിനുള്ള പൈത്തൺ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിനും ഈ സെഷൻ ഉപയോഗപ്പെടുത്തി.

ഒന്നിലധികം ഇൻപുട്ട് സ്വീകരിച്ച് പ്രോഗ്രാം ചെയ്തു. അതിനോടൊപ്പം ശേഖരിച്ച ഇൻപുട്ടുകൾ വിവിധ സന്ദർഭങ്ങളിൽ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന ധാരണയും പ്രോഗ്രാമിങ്ങിൽ വേരിയബിൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആവശ്യകതയും മനസ്സിലാക്കി. അക്ഷരങ്ങളും അക്കങ്ങളും പൈത്തണിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശേഷി നേടുകയും, അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള ശേഷി നേടുകയും, ഗണിതക്രിയകൾ ഉൾപ്പെടുത്തി പൈത്തൺ പ്രോഗ്രാം തയ്യാറാക്കുന്നതിനുള്ള വിദ്യ കണ്ടെത്തുകയും ചെയ്തു. സംഖ്യാഇൻപുട്ട്, അക്ഷരഇൻപുട്ട് എന്നിവ പ്രോഗ്രാമിൽ ഉപയോഗപ്പെടുത്തുന്നതിനും ഇൻപുട്ട് ചെയ്ത സ്ട്രിങ്ങുകൾ, സംഖ്യ എന്നിവ പ്രോഗ്രാമിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള ധാരണ ലഭിക്കുന്നതിനും ഈ സെഷൻ സഹായകരമായി.
എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും പ്രവർത്തനത് അന്തർലീനമായ ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്. അവ വളരെ സൃഷ്ടിപരവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇലക്ട്രോണിക്സ് സെഷനിൽ  ചെയ്തിരിക്കുന്നത്.  ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുക എന്നതാണ് പരിശീലനംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതിനായി റസിസ്റ്ററുകൾ, ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഐ.സി ചിപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് കോമ്പണന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ചെറുബ്ലോക്കുകൾ അഥവാ ബ്രിക്സുകൾ ആണ് ഉപയോഗിച്ചത്. ഫെബ്രവരി 6-ന് നടന്ന ക്ലാസിൽഇലക്ട്രോണിക് ഉപകരണങ്ങളിൽ അടിസ്ഥാനഘടകങ്ങളെ കുറിച്ചുള്ള ധാരണയും, നിത്യജീവിതത്തിൽ ഉപയോഗപ്രദമായ ഇലക്ട്രോണിക് ഉപകരണങ്ങളിലെ ഘടകങ്ങൾ തിരിച്ചറിയുന്നതിനും, ഇലിക്ട്രോബിക്ക് ക്റ്റിലെ  ബ്രികേസുകളെക്കുറിച്ച് പൊതുവായ ധാരണയും ലഭിക്കുന്നതിനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഇതിനായി power brick, light sensor, buzzer എന്നീ ബ്രിക്കുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ഇലക്ട്രോബ്രിക്ക് കിറ്റിലെ വിവിധ യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ശേഷി നേടുകയും, ഇലക്ട്രോബ്രിക്ക് കിറ്റിലെ വിവിധ യൂണിറ്റുകളെ തിരിച്ചറിയുന്നതിനുള്ള ശേഷി നേടുകയും, ഇൻപുട്ട് ഔട്ട്പുട്ട് ബ്രിക്കുകളുടെ ഉപയോഗം തിരിച്ചറിയുന്നതിനും ഈ സെഷൻ ഉപയോഗിച്ചു. പിന്നീട്, ഇലക്ട്രോബ്രിക്ക് കിറ്റിലെ വിവിധ യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനുള്ള ശേഷി നേടുകയും, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനരീതി മനസിലാക്കുന്നതിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഈ സെഷൻ ഉപയോഗപ്പെടുത്തി.ഇലക്ട്രോ ബ്രിക്ക് കിറ്റിലെ വിവിധ യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും കിറ്റിലെ NOT brick-ന്റെ ഉപയോഗം മനസ്സിലാക്കുന്നതിനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഈ സെഷന്റെ അവസാനം ഓരോ ലിറ്റിൽ കൈറ്റ്സ് മെമ്പറും 'ശബ്ദം തിരിച്ചറിയുന്ന സർക്കീട്ടിന്റെയും, blind walking stick-ന്റെയും, automatic street light- ന്റെയും' പ്രവർത്തനത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഉത്പനങ്ങളെ അനായാസം തിരിച്ചറിയാൻ സാധിച്ചു.
14-ന് ലിറ്റിൽ കൈറ്റസ് അംഗങ്ങൾ മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് തനിക്ക് ഈ സ്കീമിൽ നിന്നും ലഭിച്ച അറിവുകൾ പങ്കുവച്ചു. 40 അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചു മുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് ഗ്രാഫിക്സ്, ഹാർഡ് വെയർ, പ്രോഗ്രാമിങ്ങ്, ആനിമേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു.
15-ാം തീയതി  ശ്രീ രമേശ് മാസ്റ്റർ ലിറ്റിൽ കൈറ്റസ് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഗവൺമെന്റ് പോളിടെക്നികിൽ അദ്ധ്യാപകനായ അദ്ദേഹം കുട്ടികൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയറിനെ കുറിച്ചും ക്ലാസ് എടുത്തു.
19-ാം തീയതി എല്ലാ ലിറ്റിൽ കൈറ്റസ് അംഗങ്ങളും അദ്ധ്യാപകരും ചേർന്ന് ദിനേശ് ഇൻഫൊർമേഷൻ ടെക്നോളജി സിസ്റ്റെംസ് (DITS) സന്ദർശിച്ചു. അവിടെ നിന്നും data centre-ഉം software development centreഉം കണ്ടു. പിന്നീട് ശ്രീ. സുകിത് സുകേഷ്(programmer developer in dits) പ്രോഗ്രാമ്മിങ് ഭാഷകളെ കുറിച്ചും മറ്റും സംസാരിച്ചു അതിനുശേ‍ഷം ശ്രീ. പ്രജിത് എം.എൻ (marketing/service engineer (dits)) കമ്പനി പ്രൊഫൈൽസിനെകുറിച്ചും ഡേറ്റ സെന്ററിന്റെ ഉത്തരവാദിത്ത്വങ്ങളെ കുറിച്ചും സംസാരിച്ചു.
മടങ്ങുന്നതിന് മുമ്പായി നമ്മൾ  ദിനേശ് ഗാർമെന്റസും സന്ദർശിച്ചു.

*ബോധവൽക്കരണ ക്ലാസ്
*ബോധവൽക്കരണ ക്ലാസ്
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/617692" എന്ന താളിൽനിന്ന് ശേഖരിച്ചത്