"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color = black>
<font size = 4>
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ.'''

'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി''' '''ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു''' '''കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.'''

</font>
</font>
<font size = 6>
<font color = green>
== '''ചരിത്രം''' ==
== '''ചരിത്രം''' ==
</font>
 
</font>
<font color = black>
<font size = 4>
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എൽ.പി. സ്‌കൂൾ ഇവിടെ പണിതുയർത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്‌. തുടർന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ ഹൈസ്‌കൂൾ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്‌. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂൾ വടകര എന്നപേരിൽ ഈ സ്‌കൂൾ അറിയപ്പെടുന്നു.'''

'''1954 മാർച്ചിൽ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതിയത്‌. ആൺകുട്ടികളുടെ ആദ്യബാച്ച്‌ 2007 മാർച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും''' '''കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.'''

'''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വർഷങ്ങളിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു''' '''പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.'''

<font>
<font size = 6>
<font color = green>

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
</font>
 
</font>
 
<font color = black>
<font size = 4>
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''

'''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടർറൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ

വരി 65: വരി 50:
'''ഹൈസ്കൂളിനും U.Pക്കും  കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''

'''ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.'''
'''ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.'''
</font>
 
</font>
<font size = 6>
<font color = green>
<font size = 6>
<font color = green>

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
</font>
</font>

<font color = blue>
<font size = 4>
''' സബ് ജില്ല സ്കൂൾ യുവജനോത്സവം'''
''' സബ് ജില്ല സ്കൂൾ യുവജനോത്സവം'''
നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു.

[[ചിത്രം:mela.png]]
[[ചിത്രം:mela.png]]
[[ചിത്രം:mela1.png]]
[[ചിത്രം:mela1.png]]
വരി 88: വരി 62:

<font color = blue>
<font color = blue>
<font size = 4>
 
'''*  സ്കൗട്ട് & ഗൈഡ്സ്.'''
'''*  സ്കൗട്ട് & ഗൈഡ്സ്.'''
[[ചിത്രം:lt11.png]]
[[ചിത്രം:lt11.png]]
വരി 98: വരി 72:

==  ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
==  ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
</font>
 
</font>
== '''ഗണിതക്ലബ്ബ്''' =
== '''ഗണിതക്ലബ്ബ്''' =
</font>
 
</font>
<font color = blue>
<font color = blue>
<font size = 6>
 
'''അഭിനന്ദന‌‌ങ്ങൾ'''
'''അഭിനന്ദന‌‌ങ്ങൾ'''

1,821

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614557" എന്ന താളിൽനിന്ന് ശേഖരിച്ചത്